Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യു പി സന്തോഷ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പ്രതിനിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 12:08 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേയക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധിയായി ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് യു.പി. സന്തോഷിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്തു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്.
കണ്ണൂര്‍ സ്വദേശിയായ സന്തോഷ് 29 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കേരളകൗമുദി, ജനം ടിവി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ് അവാര്‍ഡ്, ലഖ്‌നൗ ബി.ഡി. ദേവസ് സേവാന്യാസിന്റെ പി.എന്‍. മിശ്ര അവാര്‍ഡ് തുടങ്ങി മാധ്യമരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടി.
തെയ്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍, സീനിയര്‍ ഫെല്ലോഷിപ്പുകള്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ടാഗോര്‍ നാഷണല്‍ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. തെയ്യത്തെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററി ചിത്രത്തിനും പുരസ്‌കാരങ്ങള്‍ ലഭിച്ചു. തെയ്യത്തെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.

ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാറിനെ നേരത്തെ കേരള സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നു

Tags: Kannur UniversitysenateU P Santosh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂഹിക വിരുദ്ധരായ ഇടത് ഗുണ്ടകൾ കേരളത്തിലെ സഹോദരിമാർക്ക് വലിയ ബുദ്ധിമുട്ടാകുന്നു ; പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

Kerala

എം എസ് എഫ് ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കെ എസ് യുവിന്റെ പരാതി

Kerala

കണ്ണൂർ സർവകലാശാല സംഘർഷഭരിതം; ചെടിച്ചട്ടിയും വടികളുമായി എസ്എഫ്ഐ-യുഡിഎസ്എഫ് ഏറ്റുമുട്ടൽ, പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)
Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

Kerala

ചോദ്യ പേപ്പര്‍ ചോര്‍ച്ച: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.