Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇത്തവണ ലാലേട്ടൻ തൂക്കി; എല്ലാവർക്കും കണക്കിന് കിട്ടി; ജാസ്മിൻ ഇത്രയും പ്രതീക്ഷിച്ച് കാണില്ലെന്ന് പ്രേക്ഷകർ

Janmabhumi Online by Janmabhumi Online
Apr 1, 2024, 07:45 pm IST
in Miniscreen
FacebookTwitterWhatsAppTelegramLinkedinEmail

ബി​ഗ് ബോസ് ആറം സീസണിന്റെ ഇത്തവണത്തെ വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം ജാസ്മിനാണ്. ഒന്നിന് പുറകെ ഒന്നായി ജാസ്മിനെ വെട്ടിലാക്കിയ സംഭവങ്ങളും വെളിപ്പെടുത്തലുകളുമാണ് പുതിയ എപ്പിസോസിൽ കണ്ടത്. സിജോ പരിക്ക് പറ്റി പുറത്ത് പോയതിനെക്കുറിച്ച് ലാലേട്ടൻ ചോദിച്ചപ്പോൾ നൽകിയ മറുപടിയിൽ തന്നെ ജാസ്മിന് പതറി. സിജോയെക്കുറിച്ച് ആരും അന്വേഷിച്ചില്ലെന്ന് ലാലേട്ടൻ കുറ്റപ്പെടുത്തി.

മറ്റുള്ളവർ ഇതിനെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ തനിക്ക് തോന്നിയ കാര്യം തുറന്ന് പറഞ്ഞു. റോക്കിയും സിജോയും പോയത് താൻ വലിയ കാര്യമായെടുത്തില്ലെന്ന് ജാസ്മിൻ പറഞ്ഞു. പിന്നാലെ മുൻ എപ്പിസോഡിൽ ചായയിൽ തുമ്മിപ്പോയ വിഷയവും മോഹൻലാൽ എടുത്തിട്ടു. വീഡിയോ സഹിതം ഇക്കാര്യം കാണിച്ചതോടെ ജാസ്മിന് ഒന്നും പറയാനില്ലായിരുന്നു. ഒന്നിലേറെ തവണ മൈക്ക് മാറ്റി വെച്ച് ജാസ്മിൻ സംസാരിച്ചതും ബി​ഗ് ബോസ് സ്ക്രീനിൽ കാണിച്ചു. ​ഗബ്രിക്കും രശ്മിനും ഇടയ്‌ക്ക് മോ​ഹൻലാലിന്റെ ശകാരം കേട്ടു.

വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ കസറിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വീട്ടിലുള്ളവർക്ക് മത്സരത്തിനപ്പുറം വ്യക്തിപരമായി അനുകമ്പയോ സ്നേഹമോ പരസ്പരം ഇല്ല. ഇത് ചൂണ്ടിക്കാണിക്കാൻ മോഹൻലാലിന് കഴിഞ്ഞെന്ന് ഏവരും പറയുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് കുറിപ്പുകളും കമന്റുകളും വരുന്നുണ്ട്.

ചുമക്കാനാവില്ല; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ് ‘മൂന്ന് ദിവസത്തെ അറുബോറൻ എപ്പിസോഡുകൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ്. കളി ലാലേട്ടൻ ഏറ്റെടുത്തു അടുത്ത ആഴ്‌ച്ച കാത്താനുള്ള ഒരുപാട് വിഷയങ്ങൾക്ക് തിരിയും കൊടുത്തു എല്ലാത്തിനേം എയറിലും എത്തിച്ചു,’ എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

“അവർ പോയത് ഞാൻ വലിയ കാര്യമായി എടുത്തട്ടില്ല സർ എന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ പിന്നെയൊരു വെടിയും പുകയും. അതൊന്നു അടങ്ങി വന്നപ്പോൾ ഞാൻ ഒന്നരാടം കുളിക്കാറുള്ളു ലാലേട്ടാ എന്നും പറഞ്ഞു അടുത്ത വെടി കെട്ടിന് തീ കൊളുത്തി. പിന്നെ സ്പെഷ്യൽ ചായ, വ്യക്തി ശുചിത്വം, ഡ്രസിങ്ങ് റൂം, മൈക്ക്, ബാത്ത്റൂം ടോക്ക് അയ്യയ്യോ കൂട്ടപൊരിച്ചൽ,’ എന്നാണ് ജാസ്മിനെതിരെയുള്ള ഒരു പ്രേക്ഷകന്റെ അഭിപ്രായം. ജാസ്മിന് ഇത്തവണ പറ്റിയ പിഴവുകളെക്കുറിച്ച് ഒരു കുറിപ്പ് വന്നിട്ടുണ്ട്.

‘ജാസ് ചായയിൽ തുമ്മിയ വിഷയം പറയുമ്പോൾ അത് അബദ്ധമല്ലേ എന്ന് ന്യായീകരണം..ഉറപ്പായും അബദ്ധം തന്നെ പക്ഷെ അത് ടേസ്റ്റ് കൂടിക്കോളും പറഞ്ഞ് വീട്ടുകാർക്ക് കൊടുക്കുന്നത് മനഃപൂർവം അല്ലെ? അയ്യോ ഞാൻ തുമ്മി പോയി അറിയാതെ അതിനി ആർക്കും കൊടുക്കണ്ട കളഞ്ഞേക്ക് ഒരു സോറി പറഞ്ഞാൽ തീരേണ്ട വിഷയം ആയിരുന്നു അത്’

‘പിന്നേ മൈക്ക് ഇല്ലാതെ സംസാരിക്കുന്ന വിഷയം ലാലേട്ടൻ & ജിന്റോ പറഞ്ഞപ്പോൾ അത് വളച്ചൊടിക്കാൻ നോക്കിയതും ബോർ ആയി കാര്യം ജിന്റോ പറയുന്ന പലതും നാക്ക് പിഴ വരാറുണ്ടെങ്കിലും ഇന്ന് ഒരിക്കലും വേറെ അർത്ഥത്തിൽ അല്ല ബാത്ത്റൂം മൈക്ക് ഇല്ലാതെ സംസാരിക്കുന്നു എന്ന വിഷയം പറഞ്ഞത് കേട്ട എനിക്കും അങ്ങനെ തോന്നിയില്ല’ ‘

എന്തായാലും ആ ഒരു കാർഡ് ഇറക്കാൻ നോക്കിയ നീക്കം പൊളിച്ച ലാലേട്ടൻ കലക്കി. പവർ ടീമിന്റെ തെറ്റുകൾ പൊളിച്ചു. ജിന്റോയുടെ ഉറക്ക കള്ളം പൊളിച്ചു. മൊത്തത്തിൽ ഒരു weekend episode ഒരു പെർഫെക്ഷനിൽ ഇന്ന് കാണാൻ കഴിഞ്ഞു. നല്ല വൈൽഡ് കാർഡ് വന്നാൽ കലക്കും. സിജോ ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞേ സാധ്യത കാണുന്നുള്ളൂ,’ കുറിപ്പിൽ പറയുന്നതിങ്ങനെ.

 

Tags: Actor MohanlalReality ShowBig Boss
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

World

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

Kerala

മമ്മൂട്ടിക്കായി മോഹന്‍ലാല്‍ നടത്തിയ ഉഷപൂജാ വഴിപാട് വിവരം പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala

‘സിതാര’യില്‍ പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എത്തി

Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies