Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ വിശുദ്ധവാര പ്രദക്ഷിണം ചര്‍ച്ചയാക്കി ക്രൈസ്തവ വിശ്വാസികള്‍; കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് കൊന്ത പുറത്തു കാട്ടാന്‍ പോലും ഭയപ്പെട്ടിരുന്നു

ഇതോടെയാണ് ഭീഷണികളും കല്ലേറുമില്ലാതെ വിശ്വാസികള്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 02:46 pm IST
in India

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതോടെ ഇതാദ്യമായി ക്രൈസ്തവര്‍ കശ്മീരിന്റെ മണ്ണില്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തി. ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുനര്‍നിര്‍മിച്ച് വിശ്വാസികള്‍ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് ഭീഷണികളും കല്ലേറുമില്ലാതെ വിശ്വാസികള്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തിയത്.

കശ്മീരില്‍ നടന്ന വിശുദ്ധവാരം സംബന്ധിച്ച് കാസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിക്കിള്‍ 370 മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ കണ്ണ് തുറന്ന് കാണുക എന്ന കുറിപ്പോടെയാണ് കാസ കശ്മീല്‍ നടന്ന വിശുദ്ധവാര പ്രദക്ഷിണത്തിന്റെ വീഡിയോ പങ്ക് വച്ചത്. ‘ഹമാസ് അനുകൂലികള്‍ക്ക് വിടുപണി ചെയ്യുന്നവര്‍ കണ്‍തുറന്നു കാണുക… ഇത് ജമ്മു കാശ്മീരില തെരുവുകളില്‍ നടന്ന വിശുദ്ധവാര പ്രദക്ഷിണം!

ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍! അതിര്‍ത്തി കടന്നുവന്ന ഭീകരവാദികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കോണ്‍വെന്റുകള്‍, കഴുത്തില്‍ കിടക്കുന്ന കൊന്ത പോലും പുറത്തു കാട്ടുവാന്‍ ഭയപ്പെട്ടിരുന്ന വിശ്വാസികള്‍… ഇതെല്ലാം കശ്മീരില്‍ സംഭവിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു പള്ളികള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുനര്‍ നിര്‍മിച്ച് വേണ്ടപ്പെട്ടവര്‍ക്ക് കൈമാറിയിരിക്കുന്നു കോണ്‍വെന്റുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു… വിശ്വാസികള്‍ ഇതാ നിര്‍ഭയമായി ദുഃഖവെള്ളിയാഴ്ച ദിവസം പീഡാനുഭവ സ്മരണയില്‍ തെരുവുകളിലൂടെ കുരിശിന്റെ വഴികള്‍ നടത്തുന്നു.

എല്ലാ മതങ്ങള്‍ക്കും നിര്‍ഭയമായി പ്രവര്‍ത്തിക്കാവുന്ന ഭൂമിയിലെ സ്വര്‍ഗമായി മാറിയിരിക്കുന്ന കശ്മീരിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വിടുവേല ചെയ്യുന്നവര്‍ ഇതൊക്കെയൊന്ന് കണ്‍തുറന്ന് കാണുന്നത് നല്ലതായിരിക്കും’ എന്നാണ് കാസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Tags: Jammu KashmirEaster holiday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

India

ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.