Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അചഞ്ചലമായ അര്‍പ്പണബോധത്തോടെ അദ്വാനി രാജ്യത്തെ സേവിച്ചു: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ആഭ്യന്തര മന്ത്രി എന്ന നിലയിലും ഉപപ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹം എല്ലായ്‌പ്പോഴും ദേശീയ താത്പര്യത്തിന് മുന്‍ഗണന നല്കി, അദ്വാനിക്ക് ഭാരതരത്‌ന സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി എക്സില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 12:15 pm IST
in India

ന്യൂദല്‍ഹി: ഏഴു പതിറ്റാണ്ടിലേറെയായി അചഞ്ചലമായ അര്‍പ്പണബോധത്തോടെ എല്‍.കെ. അദ്വാനി രാജ്യത്തെ സേവിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍, സംഭാഷണങ്ങള്‍ക്ക് അദ്ദേഹം നല്കിയ ഊന്നല്‍ പാര്‍ലമെന്ററി പാരമ്പര്യങ്ങളെ സമ്പന്നമാക്കി. ആഭ്യന്തര മന്ത്രി എന്ന നിലയിലും ഉപപ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹം എല്ലായ്‌പ്പോഴും ദേശീയ താത്പര്യത്തിന് മുന്‍ഗണന നല്കി, അദ്വാനിക്ക് ഭാരതരത്‌ന സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി എക്സില്‍ കുറിച്ചു.

വ്യത്യസ്ത പാര്‍ട്ടിക്കാരും അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക പുനരുജ്ജീവനത്തിനായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവും അശ്രാന്തവുമായ പോരാട്ടം 2024 ല്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കലാശിച്ചു. ദേശീയ അജണ്ട പുനര്‍രൂപകല്‍പ്പന ചെയ്ത് വികസനത്തിന്റെ പാതയില്‍ എത്തിക്കുന്നതില്‍ വിജയിച്ച സ്വാതന്ത്ര്യാനന്തര രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്വാനി. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഭാരതത്തിന്റെ പ്രതിഭയുടെയും എല്ലാം ഉള്‍ക്കൊള്ളുന്ന പാരമ്പര്യങ്ങളുടെയും മികച്ച ആവിഷ്‌കാരമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

राष्ट्रपति द्रौपदी मुर्मु ने श्री लालकृष्ण आडवाणी को उनके आवास पर भारत रत्न प्रदान किया। इस अवसर पर उपराष्ट्रपति श्री जगदीप धनखड़, प्रधान मंत्री श्री नरेन्द्र मोदी, रक्षा मंत्री श्री राजनाथ सिंह, गृह मंत्री श्री अमित शाह और श्री आडवाणी के परिवार के सदस्य उपस्थित थे।
भारतीय… pic.twitter.com/sGhoel5btL

— President of India (@rashtrapatibhvn) March 31, 2024

രാജ്യത്തിന്റെ പുരോഗതിക്ക് എല്‍.കെ. അദ്വാനി നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് പുരസ്‌കാരസമര്‍പ്പണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന അതിവിശേഷമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി. പൊതു പ്രവര്‍ത്തനത്തിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആധുനിക ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്കും നമ്മുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി തുടര്‍ന്നു.

Tags: Droupadi Murmulk advani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദ്വാനിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശം വ്യക്തിപരം ; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

India

സൗരോർജ വികസനത്തിന് ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

Vicharam

‘ഭാരതത്തിന്റെ ആത്മാവ് ‘

രാഷ്ട്രപതിയുടെ വിമാനത്തില്‍ നിന്നും താഴെ വീണുവെന്ന് പറയുന്ന കറുത്തവസ്തു ചുവന്ന വട്ടത്തില്‍ (ഇടത്ത്)
Kerala

രാഷ്‌ട്രപതിയുടെ വിമാനത്തില്‍ നിന്നും ഒരു വസ്തു താഴെ വീണുവെന്ന് ചൂടന്‍ ചര്‍ച്ച…അത് ഒരു പക്ഷിയായിരുന്നുവെന്ന് ഒടുവില്‍ കണ്ടെത്തി

India

വഖഫ് ബില്ലിന് അംഗീകാരം നൽകരുത് : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് മുസ്ലീം ലീഗ് എം പി മാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.