Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് അസം പോലീസ്; രണ്ടുപേര്‍ അറസ്റ്റില്‍

ധോലായ് പോലീസ് സ്‌റ്റേഷന് കീഴിലുള്ള ബഗാ ബസാറിലെ ഇസ്ലാമാബാദിലെ മണിപ്പൂരി മാര്‍ക്കറ്റില്‍ മയക്കുമരുന്ന് കടത്തുന്നതിനെതിരെ ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ശനിയാഴ്ച വൈകുന്നേരം പ്രത്യേക ഓപ്പറേഷന്‍ നടത്തിയതെന്ന് കച്ചാര്‍ പോലീസ് സൂപ്രണ്ട്, നുമാല്‍ മഹത്ത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 06:29 pm IST
in India

കച്ചാര്‍ (അസം): കച്ചാര്‍ ജില്ലയില്‍ നിന്ന് 375 ഗ്രാം ഹെറോയിന്‍ കണ്ടെടുത്ത ശേഷം രണ്ട് മയക്കുമരുന്ന് കടത്തുകാരെ അസം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ട് കോടി രൂപ വിലമതിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ധോലായ് പോലീസ് സ്‌റ്റേഷന് കീഴിലുള്ള ബഗാ ബസാറിലെ ഇസ്ലാമാബാദിലെ മണിപ്പൂരി മാര്‍ക്കറ്റില്‍ മയക്കുമരുന്ന് കടത്തുന്നതിനെതിരെ ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ശനിയാഴ്ച വൈകുന്നേരം പ്രത്യേക ഓപ്പറേഷന്‍ നടത്തിയതെന്ന് കച്ചാര്‍ പോലീസ് സൂപ്രണ്ട്, നുമാല്‍ മഹത്ത പറഞ്ഞു.

ഓപ്പറേഷനില്‍ രണ്ട് പേരെ പോലീസ് സംഘം പിടികൂടുകയും 375 ഗ്രാം ഭാരമുള്ള ഹെറോയിന്‍ അടങ്ങിയ 31 സോപ്പ് ബോക്‌സുകള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി എസ്പി നുമാല്‍ മഹത്ത പറഞ്ഞു. എംഡി മൊജിബുര്‍ റഹ്മാന്‍ ബോര്‍ബുയിയ (27), ഹിരുമോണി ലാസ്‌കര്‍ (27) എന്നിവരെയാണ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ നിന്നാണ് മയക്കുമരുന്ന് അനധികൃതമായി കടത്തുന്നത്.

എന്‍ഡിപിഎസ് വസ്തുക്കള്‍ പിടിച്ചെടുത്ത് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തില്‍ സ്ഥലത്തുവെച്ചുതന്നെ സീല്‍ ചെയ്തിട്ടുണ്ട്. രണ്ട് കോടിയോളം രൂപയാണ് കരിഞ്ചന്തയില്‍ മയക്കുമരുന്നിന് വില. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും എസ്പി മഹത്ത പറഞ്ഞു.

Tags: indiaDrug SmugglingAssamheroin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.