Categories: Kerala

കൊല്ലംകോട് തൂക്കത്തിന് ഏപ്രില്‍ ഒന്നിന് കൊടിയേറും

Published by

കന്യാകുമാരി: കൊല്ലംകോട് ശ്രീ ഭദ്രകാളിദേവി ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവത്തിന് ഏപ്രില്‍ ഒന്നിന് കൊടിയേറും.

ഏപ്രില്‍ പത്തിനാണ് പ്രസിദ്ധമായ തൂക്കനേര്‍ച്ച. തൂക്ക മഹോത്സവവും സാംസ്‌കാരിക കലാപരിപാടികളും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. പത്തുദിവസത്തെ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും ഉണ്ടാകും. ഒമ്പതാം ഉത്സവ ദിവസം വൈകിട്ട് ആറ് മുതല്‍ വണ്ടിയോട്ടം എന്ന ചടങ്ങും പത്താം ഉത്സവ ദിനം രാവിലെ ആറ് മുതല്‍ തൂക്കനേര്‍ച്ചയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക