Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവും ധര്‍മ്മവും

മഹാഭാരത രചനയെക്കുറിച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 04:43 pm IST
in Samskriti

സത്യത്തെക്കാള്‍ ധര്‍മ്മത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‌കേണ്ടത് എന്നാണ് വ്യാസമഹര്‍ഷിയുടെ അഭിപ്രായം. അതാണല്ലോ തന്റെ സത്യപാലനത്തില്‍ സദാവ്യഗ്രനായിരുന്നെങ്കിലും ധര്‍മ്മം പാലിക്കുന്നതില്‍ അത്ര തന്നെ പ്രാധാന്യം കൊടുക്കാതിരിക്കുന്ന ഭീഷ്മര്‍ക്ക് ഉണ്ടായ ദുരനുഭവം.

ഭീഷ്മര്‍ മഹാഭാഗവതനായിരുന്നു. മഹാധര്‍മ്മജ്ഞനെന്ന് ലോകത്തില്‍ പുകള്‍കൊണ്ട് മഹാത്മാവുമായിരുന്നു. മഹാഭാരതത്തിലെ ഏറ്റവും വലിയ പര്‍വമായ ശാന്തിപര്‍വം ഏതാണ്ട് മുഴുവനും അനുശാസപര്‍വത്തിലെ പകുതിഭാഗവും ഭീഷ്മര്‍ നല്കിയ ധര്‍മ്മോപദേശങ്ങളാല്‍ ഘനഗംഭീരമായിരുന്നു. എങ്കിലും ധര്‍മ്മിഷ്ഠനായിരുന്നില്ല അദ്ദേഹം. സ്വപിതാവ് ആവശ്യപ്പെടാതെ തന്നെ സത്യവതിയുടെ പിതാവായ ദാശമുഖ്യന്റെ മുന്‍പിലെത്തി ജീവിതം മുഴുവന്‍ താന്‍ അവിവാഹിതനായിരിക്കുമെന്നു ‘ഭീഷ്മ ശപഥം’ ചെയ്തു. അതിന്റെ പാലനത്തില്‍ സദാ ഉറച്ചുനിന്നെങ്കിലും സ്വധര്‍മ്മമായ രാജധര്‍മ്മം നിറവേറ്റുന്നതിലോ, തന്റെ ഭ്രാതാക്കളായ ചിത്രാംഗദനും വിചിത്രവീര്യനും മരിച്ചു മണ്ണടിഞ്ഞതിനാല്‍ താന്‍ ചെയ്ത സത്യത്തിന്റെ പ്രസക്തിയെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു, എങ്കിലും വിചിത്രവീര്യന്റെറെ അപുത്രകളായ വിധവകളില്‍ സന്തത്യുത്പാദനം നിര്‍വഹിച്ച് അവരെയും ആ രാജകുലത്തെയും രക്ഷിക്കേണ്ടത് പല ദൃഷ്ടിയിലും തന്റെ കര്‍ത്തവ്യവും പരമധര്‍മ്മവും ആയിത്തീര്‍ന്നു. അപ്പോള്‍ ആപദ്ധര്‍മ്മമെന്ന് വിചാരിച്ച് സത്യപാലനശാഠ്യം ഉപേക്ഷിക്കണമെന്ന് തന്റെ മാതൃസ്ഥാനത്തുവന്ന സത്യവതി കേണുപറഞ്ഞു നോക്കി. എങ്കിലും ഭീഷ്മര്‍ കൂട്ടാക്കിയില്ല. ധര്‍മ്മപാലനത്തില്‍ ഉപേക്ഷ കാണിച്ചതുമൂലമാണ് ഭീഷ്മര്‍ക്ക് ആ നീണ്ട രാജപരമ്പരയുടെ ആത്യന്തിക ദുരന്തത്തിന് പ്രധാന കാരണക്കാരനാ കേണ്ടിവന്നത്.

കൃഷ്ണന്റെ ധര്‍മ്മരക്ഷോപായങ്ങള്‍

ഭഗവാനായ ശ്രീകൃഷ്ണന്‍ സ്വയം ആയുധമെടുക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ആ സത്യം പാലിക്കുന്നതിന് ഒരു വിലയും കല്പിക്കാതെ യുദ്ധത്തിന്റെ മൂന്നാം ദിവസവും പത്താം ദിവസവും അധര്‍മ്മപക്ഷത്തെ പ്രമുഖനായ ദുരര്യോധനന്റെ പക്ഷം ചേര്‍ന്ന് ധര്‍മ്മപക്ഷത്തോട് യുദ്ധം ചെയ്യുന്ന ഭീഷ്മരെ വധിക്കാന്‍ തന്റെ ചക്രായുധവും എടുത്തുകൊണ്ട് രണാങ്കണത്തില്‍ ചാടി വീണത് ധര്‍മ്മത്തിന്റെ വിജയത്തിനായിരുന്നു.

ധര്‍മ്മപക്ഷമായ പാണ്ഡവന്മാരുടെ രക്ഷയ്‌ക്ക് ഏതെല്ലാം അവസരങ്ങളിലാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രമിച്ചിരുന്നത്? എണ്ണമറ്റ അവസരങ്ങളില്‍, എന്നു തന്നെ പറയേണ്ടിവരും. പ്രധാനമായി വസ്ത്രാക്ഷേപസമയത്ത് ദ്രൗപദിയേയും ധര്‍മ്മത്തേയും രക്ഷിച്ചതും ഭാരതയുദ്ധസമയത്ത് സ്വധര്‍മ്മപാലനത്തിന് ഊന്നല്‍ നല്കുന്ന ഭഗവദ്ഗീത ഉപദേശിച്ച് അര്‍ജ്ജുനനെ ഉദ്ബുദ്ധനാക്കി ധര്‍മ്മത്തിനുവേണ്ടി യുദ്ധം ചെയ്യിക്കുന്നതുമായ അവസരങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതാണ്. ഇവിടെയെല്ലാം ഈ കവിക്ക് ധര്‍മ്മത്തോടുള്ള പക്ഷപാതിത്ത്വം സ്ഫടികസ്ഫുടമായി തെളിയുന്നുണ്ട്.
(തുടരും)

(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)

Tags: DevotionalHinduismMahabharataProf. K K Krishnan NampoothiriHindhu Darma Swaroopam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.