Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബി മ്യൂസിയം ശ്രദ്ധയാകർഷിക്കുന്നു ; കഴിഞ്ഞ വർഷം ഇവിടം സന്ദർശിച്ചത് ലക്ഷക്കണക്കിന് സഞ്ചാരികൾ

ഇതിൽ 72 ശതമാനം സന്ദർശകരും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും അധികൃതർ പറഞ്ഞു

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Mar 29, 2024, 11:46 am IST
in Gulf, Marukara

ദുബായ് : ലൂവർ അബുദാബി മ്യൂസിയം ജനങ്ങൾക്ക് കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നതിനോടൊപ്പം തന്നെ കൂടുതൽ അറിവുകളും പകരുന്നു. ജനം ഈ മ്യൂസിയത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് കഴിഞ്ഞ വർഷം ഇവിടം സന്ദർശിച്ചവരുടെ കണക്കെടുക്കുമ്പോൾ നമുക്ക് മനസിലാക്കാനാകുക.

2023-ൽ 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായിട്ടാണ് അധികൃതർ അറിയിച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ലൂവർ അബുദാബി മ്യൂസിയത്തിൽ വെച്ച് നടന്ന പ്രധാനപ്പെട്ട പ്രദർശനങ്ങൾ, ലൂവർ അബുദാബി നടത്തുന്ന പഠനപരിപാടികൾ, കുട്ടികളുടെ മ്യൂസിയത്തിൽ അനുഭവപ്പെടുന്ന തിരക്ക് എന്നിവയെല്ലാം സന്ദർശകരുടെ എണ്ണം ഉയരുന്നതിന് കാരണമായതായി അധികൃതർ വ്യക്തമാക്കി. ഇതിൽ 72 ശതമാനം സന്ദർശകരും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

റഷ്യ, ഇന്ത്യ, ഫ്രാൻസ്, യു എസ് എ, ചൈന, ജർമ്മനി, ഇറ്റലി, കസാഖിസ്ഥാൻ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ഇതിൽ ഏറ്റവും കൂടുതൽ. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബിയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.

ഇതോടൊപ്പം 2024 മാർച്ച് 19-ന് മറ്റൊരു സുപ്രധാന നേട്ടത്തിനും മ്യൂസിയം സാക്ഷ്യം വഹിച്ചു. മ്യൂസിയം ആരംഭിച്ച ശേഷം ആകെ അഞ്ച് ദശലക്ഷം സന്ദർശകർ എന്ന നേട്ടമാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് ലൂവർ അബുദാബി കൈവരിച്ചത്. 2017-ലാണ് ലൂവർ അബുദാബി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള കലാരചനകൾ, പ്രത്യേക എക്സിബിഷനുകൾ എന്നിവ കാണുന്നതിനും, മ്യൂസിയത്തിന്റെ അതിഗംഭീരമായ രൂപഭംഗി ആസ്വദിക്കുന്നതിനും എത്തുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടെയും എണ്ണം ഓരോ വർഷവും കൂടി വരികയാണ്.

Tags: UAEmuseumGulfLuvre abudhabi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.