Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ 100 കോടി ഒഴുക്കി; അത് സൗത്ത് ഗ്രൂപ്പ് വഴി പോയ ഹവാല പണം: ഇഡി

ല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന് കൈക്കൂലി‍ നല്കി മദ്യവിതരണാവകാശം വാങ്ങിയ സൗത്ത് ഗ്രൂപ്പ് വഴി ഹവാല ഇടപാടിലൂടെ ഗോവ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി ഒഴുക്കിയത് 100 കോടി രൂപയെന്ന് ഇഡി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 11:09 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന് കൈക്കൂലി‍ നല്കി മദ്യവിതരണാവകാശം വാങ്ങിയ സൗത്ത് ഗ്രൂപ്പ് വഴി ഹവാല ഇടപാടിലൂടെ ഗോവ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി ഒഴുക്കിയത് 100 കോടി രൂപയെന്ന് ഇഡി. ദല്‍ഹി റൗസ് അവന്യു കോടതിയില്‍ വ്യാഴാഴ്ച അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോള്‍ കെജ്രിവാള്‍ നടത്തിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ഇഡി.

ഒരു മുഖ്യമന്ത്രിയെ നാല് പേരുടെ പ്രസ്താവനകളുടെ പേരില്‍ അറസ്റ്റ് ചെയ്യാമോ എന്ന കെജ്രിവാളിന്റെ ചോദ്യത്തിന് ഇഡിക്ക് വേണ്ടി എഎസ്ജി രാജു മറുപടി പറഞ്ഞു. “മുഖ്യമന്ത്രിയായതുകൊണ്ട് ഒരാള്‍ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷയില്ല. കുറ്റം ചെയ്തത് സാധാരണക്കാരനായാലും മുഖ്യമന്ത്രിയായാലും ഒരേ നീതിയാണ്.”- ഇഡി വേണ്ടി ഹാജരായ എഎസ്ജി രാജു പറഞ്ഞു.

“ആം ആദ്മിയുടെ കാര്യങ്ങളുടെ ചുമതലയുള്ളയാളാണ് കെജ്രിവാള്‍. അദ്ദേഹത്തിന്റെ കൈക്കൂലിപ്പണം ലഭിച്ചിട്ടുണ്ട്. അതാണ് ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഈ പണം വന്നത് സൗത്ത് ഗ്രൂപ്പില്‍ നിന്നാണെന്നതിന് ഞങ്ങള്‍ക്ക് സാക്ഷികളുണ്ട്. ഇത് ഒരു ശൃംഖലയാണ്. അതേക്കുറിച്ച് കെജ്രിവാള്‍ മൗനം പാലിക്കുകയാണ്. “-എഎസ്ജി രാജു പറഞ്ഞു.

എന്താണ് സൗത്ത് ഗ്രൂപ്പും കെ. കവിതയും തമ്മിലുള്ള ബന്ധം

സൗത്ത് ഗ്രൂപ്പിന്റെ ഒരു പ്രധാന കണ്ണിയാണ് കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത. ദല്‍ഹിയിലെ മദ്യവിതരണത്തിന്റെ ഒരു പ്രധാന ഓഹരി നല്‍കുന്നതിന് പകരമായി 100 കോടി രൂപ ആം ആദ്മിക്ക് നല്‍കിയത് കവിതയാണ്. 2021-22ലായിരുന്നു ഈ മദ്യനയം ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയത്. സൗത്ത് ഗ്രൂപ്പ് എന്ന മദ്യ ലോബി കെ. കവിത, അരബിന്ദോ ഫാര്‍മയുടെ പ്രൊമോട്ടര്‍ ശരത് റെഡ്ഡി, വൈഎസ്ആര്‍സിപി ഓംഗോള്‍ എംപി ശ്രീനിവാസലു റെഡ്ഡി, അദ്ദേഹത്തിന്റെ മകന്‍ രാഹുല്‍ മഗുണ്ട എന്നിവര്‍ ഉള്‍പ്പെട്ടതാണ്.

Tags: South groupEDhawala moneyenforcement direcorateSunitakejriwalArvindKejriwalarrestGoaelectionshawala racket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

News

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

Entertainment

എന്റെ കണക്ക് കൂട്ടലുകൾ കുഴപ്പം, ദൈവം ബുദ്ധിയുള്ള ഭാര്യയെ തന്നു,ജയസൂര്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.