കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ ഡ്യൂട്ടിക്കിടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ സ്വയം വെടിവച്ച് മരിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവം.
തെലങ്കാന സ്വദേശിയായ 25 കാരനായ ജവാൻ വ്യാഴാഴ്ച പുലർച്ചെ തന്റെ സർവീസ് തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ 5 ന് പുറത്താണ് അദ്ദേഹത്തെ നിയമിച്ചതെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: