Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഗേജ് നന്നായി ‘കൈകാര്യം’ ചെയ്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെശ്രംഗള അഭിനന്ദിച്ചു; കൊള്ളേണ്ടിടത്ത് കൊണ്ടു; പിന്നെ ട്രോള്‍മഴ!

"വിമാനയാത്രയ്‌ക്കിടയില്‍ തന്റെ ലഗേജ് നന്നായി കൈകാര്യം ചെയ്തതിന് അഭിനന്ദനങ്ങള്‍"- ഇത്രയേ യാത്രക്കാരി ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചുള്ളൂ. ഒപ്പം തന്റെ ലഗേജിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 11:31 pm IST
in India
ഇന്‍ഡിഗോ യാത്രക്കാരി ശ്രംഗള ശ്രീവാസ്തവ(ഇടത്ത്) അവരുടെ പൊട്ടിയ പെട്ടി (വലത്ത്)

ഇന്‍ഡിഗോ യാത്രക്കാരി ശ്രംഗള ശ്രീവാസ്തവ(ഇടത്ത്) അവരുടെ പൊട്ടിയ പെട്ടി (വലത്ത്)

“വിമാനയാത്രയ്‌ക്കിടയില്‍ തന്റെ ലഗേജ് നന്നായി കൈകാര്യം ചെയ്തതിന് അഭിനന്ദനങ്ങള്‍”- ഇത്രയേ യാത്രക്കാരി ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചുള്ളൂ. ഒപ്പം തന്റെ ലഗേജിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

ശ്രംഗള ശ്രീവാസ്തവയുടെ സമൂഹമാധ്യമ പോസ്റ്റ്:

Dear @IndiGo6E ,
Thank you for taking care of my luggage 🙂 pic.twitter.com/LdgSHjWA1J

— Shrankhla Srivastava (@shrankhla3) March 23, 2024

അവരുടെ പെട്ടി അശ്രദ്ധമായി കൈകാര്യം ചെയ്തതിനാല്‍ ഒരു വശത്ത് പൊട്ടിപ്പൊളിഞ്ഞത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് ഏറ്റെടുത്തത്.

പിന്നെ ഇന്‍ഡിഗോ ജട്രോളുകളുടെ പൂരമായിരുന്നു. ഞൊടിയിടയില്‍ 3.38 ലക്ഷം പേരാണ് ഈ പോസ്റ്റ് കണ്ടത്. ബെംഗളൂരുവില്‍ നിന്നുള്ള ശ്രംഗള ശ്രീവാസ്തവയാണ് തന്റെ ദുരനുഭവം തമാശ രൂപത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പക്ഷെ അതിന് ഇത്രയും പ്രതികരണം ഉണ്ടാകുമെന്ന് ശ്രംഗളയും കരുതിയില്ല.

“ഒരു ജപ്പാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്തതിനിടയില്‍ എന്റെ ബാഗിന്റെ ചക്രം പോയി. ഒരു ഫോം പൂരിപ്പിച്ച് കൊടുത്തയുടന്‍ പുതിയൊരു പെട്ടി തന്നെ അവര്‍ തന്നു”- ഒരു യാത്രക്കാരന്‍ ജപ്പാനിലെ ഒരു വിമാനക്കമ്പനിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ചു.

ഡിസംബറില്‍ യാത്ര ചെയ്ത തന്റെ ബാഗിന്റെ പിടിയും പൊട്ടി, ബാഗും പൊട്ടിയെന്ന് മറ്റൊരു യാത്രക്കാരന്‍ പ്രതികരിച്ചു. ഇതുപോലെ നിരവധി കമന്‍റുകളാണ് വരുന്നത്. ഇതിനിടയില്‍ ഇന്‍റിഗോ വിമാനക്കമ്പനി യാത്രക്കാരിയോട് മാപ്പ് ചോദിച്ചു.

Tags: Indigo AirlinesLatest infoluggagebaggageShrankhla Srivastava@shrankhla3@IndiGo6E
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.