Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശങ്ങളിലെപ്പോലെ പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് സൗകര്യമൊരുക്കി അസംപ്ഷന്‍ കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:30 pm IST
in Kerala, Kottayam, Education

കോട്ടയം: വിദേശങ്ങളിലെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് പോക്കറ്റ് മണി കണ്ടെത്താന്‍ കഴിയും വിധം ക്‌ളാസ് ടൈം ക്രമീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കോളേജുകള്‍. പഠനത്തിനൊപ്പം ജോലി ചെയ്യുകമാത്രമല്ല, മറ്റെന്തെങ്കിലും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി പഠിക്കാനുളള സൗകര്യമൊരുക്കുക കൂടിയാണ് ചെയ്യുന്നത്. 75ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജാണ് ജില്ലയില്‍ ഈ മാറ്റത്തിന് നാന്ദി കുറിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസുകള്‍ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയായി നിശ്ചയിച്ചു. നിലവില്‍ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ് ടൈം. പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനമുള്ള ഈ കോളേജ് ഡിഗ്രി, പി.ജി ക്ലാസുകളാണ് നടത്തുന്നത്.
രക്ഷിതാക്കള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയാണ് ക്ലാസ് ടൈം ക്രമീകരിച്ചതെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റാണി മരിയ തോമസ് അറിയിച്ചു അടുത്ത വര്‍ഷം മുതല്‍ രണ്ടുമണിക്ക് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ക്ക് മറ്റ് തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്കുചേരുകയോ മറ്റ്് സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലി എടുക്കുകയോ ചെയ്യാം. നാലുവര്‍ഷ ബിരുദ കോഴ്‌സ് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും കോളേജ് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പേഷ്യന്‌റ് കെയര്‍ മാനേജ്‌മെന്റ്, മെഡിക്കല്‍ കോഡിങ് തുടങ്ങി വിദേശത്ത് തൊഴിലവസരങ്ങളുള്ള ഒട്ടേറെ കോഴ്‌സുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട.് മത്സരപരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും വിദേശ ഭാഷ പഠിക്കാനുള്ള സൗകര്യവും ഒരുക്കും. വിദേശത്തെ കോളേജുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ അസംപ്ഷന്‍ കോളേജിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃത അറിയിച്ചു

 

Tags: ASUMPTION COLLEGEPART TIME JOBCLASS TIMECHENGANASSERY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത നാല് പേര്‍ അറസ്റ്റില്‍

Kottayam

പുനര്‍വിഭജനം: കോട്ടയം ജില്ലയിലെ പാലാ, ചങ്ങനാശ്ശേരി നഗരസഭകളില്‍ വാര്‍ഡുകളില്‍ മാറ്റമില്ല

Kottayam

ബണ്ണില്‍ ഒളിപ്പിച്ച 20 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.