Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകാശ് അംബേദ്കര്‍ ഇടഞ്ഞു; മഹാസഖ്യത്തിന് അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 09:50 pm IST
in India

മുംബൈ: സീറ്റു വിഭജന ചര്‍ച്ചകള്‍ പൊളിഞ്ഞു, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാടി ലോക്ഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മല്‍സരിച്ചേക്കും. തങ്ങള്‍ക്കുള്ള സീറ്റുകളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാമുണ്ടായില്ലെങ്കില്‍ ഒറ്റയ്‌ക്ക് മല്‍സരിക്കുമെന്ന് പ്രകാഗ് മഹാ വികാസ് അഘാടിക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. ഇന്നലെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും അദ്ദേഹം റദ്ദാക്കി.

പ്രകാശിന്റെ പാര്‍ട്ടി ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ചെയ്തു. 48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്‌ട്രയിലുള്ളത്. ഇതില്‍ 16 സീറ്റു വേണമെന്നാണ് പ്രകാശിന്റെ ഡിമാന്‍ഡ്. എന്നാല്‍ നാലു സീറ്റു നല്‍കാമെന്നാണ്, കോണ്‍ഗ്രസും എന്‍സിപിയും ഉദ്ധവ് ഗ്രൂപ്പ് ശിവസേനയും ഉള്‍പ്പെട്ട മഹാവികാസ് അഘാടി പറയുന്നത്. നാലെണ്ണമേയുള്ളുവെങ്കില്‍ നിങ്ങള്‍ തന്നെയങ്ങ് എടുത്തോയെന്നാണ് പ്രകാശിന്റെ നിലപാട്.

ഞങ്ങള്‍ മഹാവികാസ് അഘാടിയുടെ ഭാഗമായിരുന്നില്ല. അതിനാല്‍ 48 സീറ്റുകളില്‍ 26 സീറ്റുകളില്‍ മല്‍സരിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയായിരുന്നു. അപ്പോഴാണ് നിങ്ങള്‍ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്. ഞങ്ങള്‍ സഖ്യത്തില്‍ ചേരുകയും ചെയ്തു. തുര്‍ടന്ന് ഞങ്ങള്‍ 26 സീറ്റുകളുടെ പട്ടിക നിങ്ങള്‍ക്ക് നല്കി. ഇവയില്‍ 16 എണ്ണവും ആവശ്യപ്പെട്ടു. ഇപ്പോള്‍ പറയുന്നു നാലു സീറ്റേ നല്കൂ എന്ന്.. ആ നാലു സീറ്റുകളാകട്ടെ മഹാവികാസ് അഘാടിക്ക് ശക്തിയില്ലാത്ത മേഖലകളിലും… പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടി വക്താവ് ഫറൂഖ് അഹമ്മദ് പ്രതികരിച്ചു.

കൂടുതല്‍ സീറ്റുകള്‍ നല്കിയില്ലെങ്കില്‍ ഒറ്റയ്‌ക്ക് മല്‍സരിക്കും. എങ്കിലും കോല്‍ഹാപ്പൂര്‍ പോലെയുള്ള സുപ്രധാന മണ്ഡലങ്ങളില്‍ മഹാവികാസ് അഘാടിയെ പിന്തുണയ്‌ക്കും, അദ്ദേഹം പറഞ്ഞു.

അതേസമയം സീറ്റുകളെ ചൊല്ലി മഹാവികാസ് അഘാടിയിലും ഭിന്നത ഉടലെടുത്തു. സാംഗ്ലി സീറ്റ് തങ്ങള്‍ക്കു വേണമെന്ന് ശിവസേനയും കോണ്‍ഗ്രസും ഒരു പോലെ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇരുപാര്‍ട്ടികളും പറയുന്നു. ഭിവണ്ഡി സീറ്റിനെ ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മിലാണ് വഴക്ക്.

Tags: Modiyude GuaranteePrakash Ambedkargrand alliancemumbaiMaha Vikas AghadiLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.