Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആറ് വർഷത്തെ സ്വപ്നം. എന്റെ കയ്യിൽ നിന്നും പോയതാണ്. സോറി’; സ്വയം മുഖത്തടിച്ചും നിലവിളിച്ച് കരഞ്ഞും റോക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 04:05 pm IST
in Entertainment

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മത്സരാർത്ഥി മറ്റൊരു മത്സരാർത്ഥി‌യെ മർദ്ദിച്ചിരിക്കുകയാണ്. ഇതുവരെയുള്ള വിവിധ സീസണുകളിലായി രണ്ടുപേർ സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന്റെ പേരിൽ പുറത്തായിട്ടുണ്ടെങ്കിൽ ഇത്രത്തോളം ശാരീരിക ഉപദ്രവം ഏൽപ്പിച്ച് ഒരാൾ പോലും പുറത്തായിട്ടില്ല. റോക്കിയാണ് ഇപ്പോൾ സിജോയുടെ മുഖത്ത് ഇടിച്ചതിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്ത് പോകാനായി നിൽക്കുന്നത്.

കൺഫഷൻ റൂമിൽ വെച്ചുള്ള സംസാരം അവസാനിച്ചാലുടൻ റോക്കിയെ ബി​ഗ് ബോസ് ​ഹൗസിൽ നിന്നും പുറത്താക്കിയേക്കും. ഇരുവരും തമ്മിൽ‌ രാവിലെ മുതൽ ഭക്ഷണത്തെ ചൊല്ലിയും പഴയ പല പ്രശ്നങ്ങളുടെ പേരിലും തർക്കം നടക്കുന്നുണ്ട്. ഇന്നലെ കഴിഞ്ഞ വീക്കെന്റ് എപ്പിസോ‍‍ഡിൽ സിജോ പിന്നിൽ നിന്നും തന്നെ കുത്തിയെന്ന് റോക്കി ആരോപിച്ചിരുന്നു.

അപ്പോൾ മുതൽ പുകഞ്ഞ് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ. രാവിലെ മുതൽ സിജോയുമായി മാത്രമല്ല അപ്സരയുമായും റോക്കി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. സിജോയും റോക്കിയും തമ്മിൽ പഴയ പ്രശ്നങ്ങൾ വലിച്ചിട്ട് തർക്കിക്കുന്നതിന് ഇടയിൽ കുണുവാവയെന്ന് വിളിച്ച് സിജോ റോക്കിയുടെ താടിയിൽ പിടിച്ചു. അത് ഇഷ്ടപ്പെടാതെ റോക്കിയും സിജോയുടെ താടിയിൽ തട്ടി. എന്നിട്ടും വാക്ക് തർക്കം അവസാനിച്ചില്ല.

അപ്പോഴാണ് ധൈര്യമുണ്ടെങ്കിൽ തന്റെ ദേഹത്ത് കൈവെക്കാൻ സിജോയെ റോക്കി വെല്ലുവിളിച്ചത്. ഉടൻ സിജോ തോളത്ത് കൈവെച്ചു. അപ്പോഴാണ് റോക്കി സിജോയുടെ കവിളിൽ ആഞ്ഞ് ഇടിച്ചത്. ഉടൻ ഹൗസിലെ മറ്റ് അം​ഗങ്ങൾ ഓടി വന്ന് രണ്ടുപേരെയും പിടിച്ച് മാറ്റി. റോക്കിയുടെ ഇടികൊണ്ടശേഷം സിജോ ഒന്നും തന്നെ പ്രതികരിക്കാതെ നിശ്ചലനായി നിൽക്കുകയായിരുന്നു.

ഇടിച്ചശേഷവും പ്രകോപിതനായി റോക്കി സിജോയോട് രോഷാകുലനായി പലതും വിളിച്ച് പറയുന്നുണ്ടായിരുന്നു. എല്ലാം കയ്യിൽ നിന്നും പോയെന്ന് മനസിലായതോടെ താൻ ഹൗസിൽ നിന്നും പോവുകയാണെന്ന് റോക്കി സഹമത്സരാർത്ഥികളോട് പറഞ്ഞു. ഉടൻ ബി​ഗ് ബോസ് റോക്കിയെ കൺഫഷൻ റൂമിലേക്കും സിജോയെ മെഡിക്കൽ റൂമിലേക്കും വിളിപ്പിച്ചു. തന്റെ പല്ലിനും മുഖത്തിന്റെ പല ഭാ​ഗത്തും വേദനയുള്ളതായി സിജോ മെഡിക്കൽ സംഘത്തോട് പറഞ്ഞു.

എന്നാൽ കുറച്ച് നേരം കഴിയാതെ ഒന്നും പറയാനാവില്ലെന്നും റെസ്റ്റ് എടുക്കാനുമാണ് സിജോയോട് മെഡിക്കൽ സംഘം നിർദേശിച്ചത്. കൺഫഷൻ റൂമിൽ എത്തിയതോടെ റോക്കി നിയന്ത്രണമില്ലാതെ പൊട്ടി കരഞ്ഞു. ‘ഞാൻ അവനോട് പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാൽ എന്റെ കൈ അറിയാതെ പൊങ്ങും. ഞാൻ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്.’

‘എന്റെ ആറ് വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്. നൂറ് ദിവസത്തെ വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്ത് പോകാൻ പോകുന്നത്. സിജോയോട് ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് എന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും എന്നെ ആക്രമിക്കുകയായിരുന്നു.’

‘വാഴയാണെന്ന് എന്നെ ആരും വിളിക്കാതിരിക്കാനാണ് ഞാൻ ഇത്രയും ആക്ടീവായി നിന്നത്. എന്റെ ഉറക്കം പോലും ഇപ്പോൾ ശരിയല്ല. ഞാൻ എത്ര ന്യായീകരിച്ചാലും ചെയ്ത തെറ്റ് തെറ്റല്ലാതെയാകില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. റോക്കി തോറ്റു. എന്നെ ബി​ഗ് ബോസ് പുറത്താക്കിക്കോളൂ ഞാൻ പോകാൻ തയ്യാറാണ്’, എന്ന് പറഞ്ഞാണ് റോക്കി കൺഫഷൻ റൂമിലിരുന്ന് പൊട്ടിക്കരഞ്ഞും സ്വയം മുഖത്തടിച്ച് വേദനിപ്പിച്ചും ബി​ഗ് ബോസിനോട് പറഞ്ഞത്.

റോക്കി കൺഫഷൻ റൂമിലിരുന്ന് കരയുന്നത് പുറത്തിരുന്ന് മറ്റുള്ള മത്സരാർത്ഥികൾ കേൾക്കുന്നുണ്ടായിരുന്നു. റിഷി, അർജുൻ അടക്കമുള്ളവർ‌ റോക്കി-സിജോ വഴക്ക് നേരിട്ട് കണ്ട ആഘാതത്തിലാണ്. സിജോയാണ് ഇപ്പോൾ ഹൗസിലെ ക്യാപ്റ്റൻ.

 

Tags: Big BossRockeySijo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

Kerala

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന് വനിതാ വിജയി

Entertainment

ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.