Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

815 പരിശോധന നടത്തി, ഏഴു സ്ഥാപനങ്ങളിലേ ക്രമക്കേടു കണ്ടുള്ളൂ.! ഭക്ഷ്യ സുരക്ഷാപരിശോധന പ്രഹസനം

Janmabhumi Online by Janmabhumi Online
Mar 25, 2024, 09:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം : ചൂടുകാലത്ത് വില്‍ക്കുന്ന ശീതളപനീയങ്ങളുടെയും കുപ്പിവെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമെന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാപ്രഹസനം. സംസ്ഥാന വ്യാപകമായി 815 പരിശോധന നടത്തിയെന്നാണ് അവകാശവാദം. ഗുരുതര ചട്ടലംഘനം കണ്ടെത്തി ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്തുവെന്ന് പത്രക്കുറിപ്പു പറയുന്നു. 91 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്രെ. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി പരതിയാല്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ലഭ്യമാവുകയില്ല. മാത്രമല്ല കുപ്പിവെള്ളം സംബന്ധിച്ചും ശീതള പാനീയങ്ങള്‍ സംബന്ധിച്ചും 2023 ഏപ്രിലിനു ശേഷം ഒരു പരിശോധനയും നടത്തിയതായി വെബ്‌സൈറ്റില്‍ കാണാനാവില്ല. അതായത് ഒരു വര്‍ഷം മുന്‍പാണ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. നടത്തിയ പരിശോധനയുടെ ആധികാരികത ഉപഭോക്താക്കള്‍ക്ക് അറിയാന്‍ മാര്‍ഗമില്ലെന്ന് ചരുക്കം.
കുപ്പിവെള്ളത്തിലും ശീതള പാനീയത്തിലും സാധാരണയായുണ്ടാകുന്ന മാലിന്യം കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ്. ജലം ശുദ്ധീകരിക്കാത്തതും പഴയ കുപ്പികള്‍ ഉപയോഗിക്കുന്നതും യഥാവിധി കഴുകി വൃത്തിയാക്കാത്തതുമൊക്കെ പരിശോധനയില്‍ കണ്ടെത്താനാവും. ചെറുകിട നിര്‍മാണ സ്ഥാപനങ്ങളിലാണ് ഇത്തരം ക്രമക്കേടുകള്‍ കൂടുതലായും കണ്ടെത്താറുള്ളത്.

 

Tags: Cool Drinksraidfood saftybottled water
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമസോണ്‍ കൊച്ചി ഓഫീസില്‍ റെയ് ഡ് വ്യാജ ഐഎസ്ഐ മുദ്രയുള്ള ഉല്‍പന്നങ്ങള്‍ പിടികൂടി

News

ഒരുനാൾ രാഹുൽ അധികാരത്തിൽ വരും, അന്ന് ഇഡിയെ വച്ച് ഞങ്ങൾ പക പോക്കും : രാജസ്ഥാനിൽ ഇഡി സംഘത്തിന് മുന്നിൽപ്പെട്ട മുൻ കോൺഗ്രസ് മന്ത്രിയുടെ ഭീഷണി

Kerala

തിരുവനന്തപുരത്ത് മസാജ് പാര്‍ലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന

Kerala

കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, 22,40,000 രൂപയുടെ ക്രമക്കേട്

Kerala

ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies