Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ 10 ദിവസത്തെ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 10:34 pm IST
in News

മുംബൈ: സൊമാലിയന്‍ തീരത്തു നിന്ന് ഭാരത നാവികസേന പിടികൂടിയ 35 കടല്‍ക്കൊള്ളക്കാരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. രാജ്യത്തെ നിയമപ്രകാരമുള്ള വിചാരണയ്‌ക്ക് മുന്നോടിയായി അന്വേഷണത്തിനാണ് സൊമാലിയന്‍ സംഘത്തെ മുംബൈ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്കിയത്.

40 മണിക്കൂര്‍ നീണ്ട സൈനിക നീക്കത്തിലാണ് നാവിക സേന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടി മാള്‍ട്ടയുടെ ചരക്കുകപ്പലായ എംവി റ്യൂന്‍ മോചിപ്പിച്ചത്. ഈ മാസം 15 ന് പിടികൂടിയ കടല്‍ക്കൊള്ളക്കാരെ കഴിഞ്ഞ ദിവസമാണ് ഐഎന്‍എസ് കൊല്‍ക്കത്തയില്‍ മുംബൈ തീരത്തെത്തിച്ചത്.

സൊമാലിയല്‍ കടല്‍ക്കൊള്ളക്കാര്‍ മൂന്ന് മാസം മുമ്പാണ് എംവി റ്യൂന്‍ ചരക്കുകപ്പല്‍ പിടികൂടിയത്. അടുത്തിടെ പട്രോളിങ്ങിനിടെ കപ്പല്‍ ശ്രദ്ധയില്‍പ്പെട്ട നാവികസേന ജീവനക്കാരെ മോചിപ്പിക്കുന്നതിനായി ഐഎന്‍എസ് കൊല്‍ക്കത്തയും ഐഎന്‍എസ് സുഭദ്രയും ഹെലികോപ്ടറുകളും ഡ്രോണുകളും അടക്കം പൂര്‍ണ സജ്ജരായി അവിടേക്കെത്തുകയായിരുന്നു. സൈന്യത്തെ കണ്ട കടല്‍ക്കൊള്ളക്കാര്‍ അവര്‍ക്കു നേരെ വെടിയുതിര്‍ത്തു. കടല്‍ക്കൊള്ളക്കാരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടതോടെ കപ്പല്‍ ജീവനക്കാരെ രക്ഷാകവചമാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ആക്രമണ സൂചന നല്‍കി വെടിയുതിര്‍ക്കുകയും കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങിയത്.

കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കുകളില്ല. ഭാരത തീരത്തു നിന്ന് 2600 കിലോമീറ്റര്‍ അകലെ നിന്നാണ് കടല്‍ക്കൊള്ളക്കാരെ പിടികൂടിയത്. കഴിഞ്ഞദിവസം മുംബൈ തീരത്തെത്തിച്ച സൊമാലിയന്‍ സംഘത്തിനെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള വിചാരണ പൂര്‍ത്തിയാക്കും. അതിനായാണ് ഇവരെ മുംബൈ പോലീസിന് കൈമാറിയത്. മാരിടൈം ആന്റി പൈറസി ആക്ട് 2022 പ്രകാരം നടപടി കൈക്കൊള്ളുമെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Tags: Indian NavymumbaiSomalian pirates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

India

ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാൻ സുവർണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.