Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഓഡി ഇന്ത്യയുടെ വിൽപ്പനയെ നയിച്ച് യുവാക്കൾ: ‌എസ് യു വി മോഡലുകൾക്ക് ശക്തമായ വളർച്ച, ഉപഭോക്താക്കളിൽ 58% പേരും 50 വയസ്സിന് താഴെയുള്ളവർ

174% വിൽപ്പന വളർച്ച കൈരവിരിച്ച് ഓഡിയുടെ എസ്‌ യു വി മോഡലുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 02:31 pm IST
in Automobile

കൊച്ചി: ഓഡി ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. പുതിയ ഓഡി ഉപഭോക്താക്കളിൽ 58% പേരും 50 വയസ്സിന് താഴെയുള്ളവരാണ്. അത്യാധുനിക സാങ്കേതികവിദ്യ അടക്കം തങ്ങളുടെ വാഹന അഭിരുചികളെ പറ്റി കൃത്യമായ ധാരണ ഉള്ളവരാണ് ഇന്ത്യൻ യുവ ജനത. ആവേശം കൊള്ളിക്കുന്ന പ്രകടനം, ഡിസൈൻ മികവ്, പുതുമ എന്നിവ കൃത്യമായ അളവിൽ ഒത്തു ചേർന്ന ഓഡി വാഹനങ്ങൾ പുതിയ തലമുറയിലെ ആഡംബര കാർ പ്രേമികളെ ആകർഷിക്കുന്നതിൽ വിജയം കണ്ടതിന്റെ സൂചന ആണ് ഓഡി ഇന്ത്യയുടെ ഈ കുതിപ്പ്.

കൂടാതെ, ആഡംബര കാർ വാങ്ങുന്നവർ പരമ്പരാഗത സെഡാനുകളിൽ നിന്ന് എസ്‌ യു വികളിലേക്ക് ചേക്കേറിയിരിക്കുകയാണ്. 174% വിൽപ്പന വളർച്ച കൈരവിരിച്ച് ഓഡിയുടെ എസ്‌ യു വി മോഡലുകൾ സെഡാനുകൾക്ക് മേൽ ശ്രദ്ധേയമായ ആധിപത്യവും സ്ഥാപിക്കുകയാണ്, ഇത് ഉപഭോക്താക്കൾക്കിടയിലും വാഹന വ്യവസായത്തിലും ഉണ്ടായ പുതിയ പ്രവണതയെ ചൂണ്ടി കാണിക്കുന്നു. ഓഡി ക്യു ശ്രേണി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എസ്‌ യു വി മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാലമായ അകത്തളം, ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ, നൂതന സുരക്ഷാ ഫീച്ചറുകൾ, പ്രാക്ടിക്കലിറ്റി എന്നീ കൊതിപ്പിക്കുന്ന ആകർഷകങ്ങൾ എസ്‌ യു വികളെ ആഡംബര കാർ ചോയ്‌സുകളിൽ മുൻനിരയിൽ എത്തിച്ചു.

ആഡംബര വാഹന രംഗത്ത് ഓഡി തുടരേ സ്ഥാപിക്കുന്ന ബെഞ്ച്മാർക്കുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വ്യത്യസ്ത തരം താല്പര്യങ്ങളെ നിറവേറ്റുന്നതിനുള്ള ബ്രാൻഡിന്റെ ശേഷിയെ അടിവരയിടുന്നതാണ്. യുവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന കുതിച്ചുചാട്ടവും ആഡംബര കാർ വിപണിയിലെ എസ്‌ യു വികളുടെ ആധിപത്യവും, അത്യാധുനികവും ഉയർന്ന പ്രകടനശേഷിയുള്ളതുമായ വാഹനങ്ങൾ എത്തിക്കുന്ന ഓഡിയുടെ മുൻനിര സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുന്നു.

Tags: youthcarAudi IndiaSUV Model
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

Kerala

സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ 3 യുവാക്കള്‍ പിടിയില്‍, ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനമോടിച്ചതെന്ന് യുവാക്കള്‍

Kerala

ആലുവയില്‍ അജ്ഞാത യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയില്‍

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.