Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ;നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ്

പൂജാ എൻ്റർടൈൻമെൻ്റ്ന്റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 03:47 pm IST
in Entertainment

പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാൻ തയ്യാറെടുക്കുകയാണ് പൂജാ എൻ്റർടൈൻമെൻ്റ്. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകളെ മങ്ങിക്കുന്ന ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്ന ചിത്രത്തിൽ യോദ്ധാവായ ‘അശ്വത്ഥാമ’യായ് ഷാഹിദ് കപൂറാണ് വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സച്ചിൻ രവി സംവിധാനം ചെയ്യുന്നു. പൂജാ എൻ്റർടൈൻമെൻ്റ്ന്റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മഹാഭാരതത്തിലെ അനശ്വര യോദ്ധാവായ അശ്വത്ഥാമാവിന്റെ ഇതിഹാസത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വർത്തമാന കാലഘട്ടത്തിൽ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

“ഞങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റും വിനോദം മാത്രമല്ല, പ്രേക്ഷകരിൽ ആഴത്തിൽ പതിക്കുന്ന ഒരു അനുഭവം സൃഷ്ടിക്കുന്നതാണ്. അവരുടെ ഹൃദയത്തിലും മനസ്സിലും ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ന് ശേഷം ഒരു അപ്രതീക്ഷിത സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഇത് ഞങ്ങളുടെ വഴി വന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കഥയുടെ ആധുനിക കാലത്തെ കറക്കമാണിത്. ഇതിഹാസത്തിന്റെ വ്യാഖ്യാനം നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” നിർമ്മാതാവ് ജാക്കി ഭഗ്‌നാനി പറഞ്ഞു.

“അനശ്വരത എന്നത് എനിക്ക് ഒരുപാട് വികാരങ്ങളും നാടകീയമായ രംഗങ്ങളും ഉണർത്തുന്ന കൗതുകകരമായ സങ്കൽപ്പമാണ്. മഹാഭാരതത്തിലെ അശ്വത്ഥാമാവിന്റെ കഥയാണ് ഇന്നും ജീവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന അമർത്യജീവിയാണ്. അവന്റെ ആഖ്യാനത്തിലൂടെ ഈ കഥക്ക് ജീവൻ നൽകുകയും, അവനെ ഇന്നത്തെ ടൈംലൈനിൽ സ്ഥാപിക്കുകയും, ഒരു അനശ്വര ജീവിയുടെ സങ്കീർണ്ണമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുപ്പിക്കുകയും, ആയിരക്കണക്കിന് വർഷങ്ങളായ് താൻ കണ്ട ഒരു ലോകത്തെ അവൻ എങ്ങനെ കാണുന്നു എന്ന് അന്വേഷിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരു ഇതിഹാസ-സ്കെയിൽ ആക്ഷൻ സിനിമയുടെ മഹത്വത്തിനുള്ളിൽ ഞാൻ അവന്റെ കഥ അവതരിപ്പിക്കാൻ ശ്രമിച്ചു.”സംവിധായകൻ സച്ചിൻ രവി പറഞ്ഞു.

പിആർഒ: ശബരി.

Tags: shahid kapoorHindi MovieMahabharatham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൈര്യം, ഇന്ധനം, മാറ്റം; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, 11.01 AM

Entertainment

ബോളിവുഡിന് മാറിടവും, സൗത്തിന് വയറും’; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ട് ; താപ്‌സി പന്നു

Entertainment

ഭ‌ർത്താവിന് തന്നേക്കാൾ ഏഴു വയസ് കുറവ്; അറിഞ്ഞപ്പോൾ ബോധം കെട്ടു വീണുവെന്ന് നടി

Bollywood

‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമയുടെ ടീസറിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് ; സിനിമയ്‌ക്ക് ചരിത്രം മാറ്റിയെഴുതാനാവില്ലെന്ന് വിമർശനം

Entertainment

19-ാം വയസില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ശത്രുക്കളുടെ തലയറുത്ത് ഫുട്‌ബോള്‍ കളി; ആരാണ് റഹ്മാന്‍ ഡകെയ്ത്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.