Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനരുപയോഗ ഊർജ്ജത്തിൽ നിന്നുള്ള വൈദ്യുതി: പൊതുതെളിവെടുപ്പ് മാർച്ച് 20ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 09:03 pm IST
in Kerala

 

തിരുവനന്തപുരം:   പുനരുപയോഗ ഊർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 2023 നോട് കൂടി 500 GW ആക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുതുക്കിയ ആർ.പി.ഒ ടാർജറ്റ് നിഷ്കർഷിക്കുന്ന ഉത്തരവ് മാർച്ച് 31, 2022ന് പ്രസിദ്ധീകരിച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രസ്തുത ഓർഡറിന്റെയും ഉപഭോക്താക്കളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ് 2024 ന്റെ കരടിന്മേലുള്ള പൊതുതെളിവെടുപ്പ് മാർച്ച് 20ന് കമ്മീഷന്റെ  തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ വച്ച് രാവിലെ 11 മണിക്ക് നടത്തുന്നു.

പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കുവാനുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോ കോൺഫറൻസ് മുഖാന്തിരം തെളിവെടുപ്പ് വീക്ഷിക്കുവനാൻ താല്പര്യമുള്ളവർ തങ്ങളുടെ മെയിൽ മുഖാന്തിരം ലിങ്ക് റിക്വസ്റ്റ് കമ്മീഷന്റെ മെയിലായ [email protected] ൽ അയച്ചാൽ ലിങ്ക് അയച്ചുതരുന്നതാണ്.

തങ്ങളുടെ അഭിപ്രായം ചാറ്റ് ബോക്സിലും രേഖപ്പെടുത്താവുന്നതാണ്. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ ([email protected]) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ / ഇ-മെയിൽ ([email protected]) മുഖേന അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് 5 വരെ സ്വീകരിക്കും.

Tags: Renewable energy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കും

Environment

പ്രധാനമന്ത്രി സൂര്യഭവനം പദ്ധതി: ദുഷ്പ്രചാരണങ്ങള്‍ തള്ളി കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം

India

പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി വർധിച്ചത് 165 ശതമാനത്തോളം ; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം സഹായകമായി

India

പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ ആഗോശശക്തിയാകാന‍് മോദിയുടെ ഇന്ത്യ; ഈ രംഗത്ത് പ്രത്യേക മന്ത്രി, ഈ വര്‍ഷം മുടക്കുക 20.75 ലക്ഷം കോടി

India

കേന്ദ്രബജറ്റ്: ഹരിതോര്‍ജ്ജത്തിലോടുന്ന റെയില്‍വേയിലേക്ക് ചുവടുവെയ്‌ക്കുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.