Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രതീഷിന്റെ പുറത്താകൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ അൻസിബയുടെ തലയിലുദിച്ച മൈൻ്റ് ഗെയിമോ

റിഷി-ജാസ്മിൻ വിഷയം വലിയ ചർച്ചയായതോടെ എല്ലാത്തിനും തിരികൊളുത്തിയത് അൻസിബയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 03:06 pm IST
in Entertainment

ബിഗ് ബോസിന്റെ ആദ്യ വാര കണ്ടന്‍റില്‍ ഒരു നല്ല ശതമാനവും രതീഷ് കുമാറിന്‍റേതായിരുന്നു. രതീഷ് പുറത്തായതോടെ ഒരു നല്ല ശതമാനം പ്രേക്ഷകരും നിരാശയിലായിരുന്നു. ഇനി ആര് കണ്ടന്റണ്ടുക്കും, വീട് ഉറങ്ങിപ്പോവില്ലേ എന്നൊക്കെയുള്ള സംശയമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർക്ക്. എന്നാൽ പ്രേക്ഷകരുടെ എല്ലാ മുൻ ധാരണകളും തിരുത്തി ​ഗ്രൂപ്പ് തിരിഞ്ഞ് വമ്പൻ അടിയാണിപ്പോൾ നടക്കുന്നത്.

അതിൽ തിങ്കളാഴ്ചത്തെ എപ്പിസോഡിലെ ഏറ്റവും വലിയ അടി നടന്നത് ജാസ്മിനും മുടിയനെന്ന് അറിയപ്പെടുന്ന റിഷിയും തമ്മിലാണ്. മുന്നിൽ‌ വന്ന് ചിരിച്ച് കാണിച്ചും സൗഹൃദം നടിച്ചും നടന്ന് ​​ഗബ്രിയും ജാസ്മിനും തന്നെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ചാണ് റിഷി പ്രശ്നം സൃഷ്ടിച്ചത്. റിഷി-ജാസ്മിൻ വിഷയം വലിയ ചർച്ചയായതോടെ എല്ലാത്തിനും തിരികൊളുത്തിയത് അൻസിബയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

മാത്രമല്ല അൻസിബ നല്ലൊരു കേൾവിക്കാരിയായി നിന്ന് എല്ലാ പോയിന്റുകളും പിടിച്ചെടുത്ത് കൃത്യസമയത്ത് പ്രയോ​ഗിക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ അൻസിബയുടെ മൈന്റ് ​ഗെയിമുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ആരാധകരുടെ ​​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

രതീഷിന്റെ പുറത്താകൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ അൻസിബയുടെ തലയിലുദിച്ച മൈൻ്റ് ഗെയിമാണെന്നാണ് കുറിപ്പിൽ പറയുന്നത്. ‘അൻസിബ എന്താണ് ഇതുവരെ ചെയ്തത് എന്നാണ് പലരുടേയും സംശയം. ഈ സീസണിലെ രതീഷ് കുമാറിന്റെ പുറത്താകൽ മുതൽ ഇന്ന് നടന്ന മുടിയൻ ജാസ്മിൻ ഫൈറ്റ് വരെ ഈ മൊതലിന്റെ തലയിലുദിച്ച മൈൻ്റ് ഗെയിം മാത്രമാണ്.

‘ബിബിയിൽ ആരും നല്ല പിള്ള പട്ടം വാങ്ങാനല്ലല്ലോ വന്നത്. തല വർക്ക് ചെയ്ത് വ്യക്തമായി എല്ലാവരേയും പഠിച്ച് പതിയെ പതിയെ ഗെയിം മുന്നോട്ട് കൊണ്ടുപോവുക. അതാണ് അൻസിബയുടെ ഇതുവരെയുള്ള ഒരു രീതി. ചുമ്മ അടിയും ബഹളവും കണ്ട് ആസ്വദിക്കുന്നിതിനിടയിൽ അൻസിബ എന്ന ലിസണറെ നിങ്ങൾ ഒന്ന് നിരീക്ഷിക്കുക.’

‘അപ്പോൾ കാണാം… ഒരൊന്നൊന്നര മൈൻ്റ് ഗെയ്‌മറെ’, എന്നാണ് കുറിപ്പിൽ പറയുന്നത്. നിരവധി പേർ കുറിപ്പിനെ അനുകൂലിച്ച് എത്തിയിട്ടുണ്ട്. റിഷി ജാസ്മിനുമായി ഏറ്റുമുട്ടും മുമ്പ് റിഷിക്ക് പോയിന്റുകൾ ഇട്ട് കൊടുത്തതും അൻസിബയാണ്. അവർക്ക് തന്നെ നന്നായിട്ട് അറിയാം ഏറ്റവും കൂടുതൽ നോമിനേഷന് വരാൻ പോകുന്നത് തങ്ങളാണെന്ന്. ജാസ്മിനായിരിക്കും ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടുകയെന്ന്.

ആദ്യം ​ഗബ്രി ഡയലോ​ഗ് അടിച്ചു അവൻ പവർ ടീമിൽ നിന്നും പിന്മാറുകയാണെന്ന്. പക്ഷെ അവൻ പവർ ടീമിൽ നിന്ന് ഇറങ്ങിയില്ല നിഷാനയെ ഇറക്കി. കാരണം അവന് അറിയാം ഹൗസിനുള്ളിൽ നിന്നും താൻ നോമിനേഷനിൽ വരുമെന്നും നാട്ടുകാരുടെ വോട്ട് കിട്ടില്ലെന്നും. നോമിനേഷനിൽ വന്നാൽ പിന്നെ ​ഗബ്രി പുറത്താണ്.

പിന്നെ അവന്റെ പേക്കൂത്ത് കണ്ടുകൊണ്ടിരിക്കുകയല്ലേ നാട്ടുകാര് എന്നാണ് ​ഗബ്രിയെ കുറിച്ച് സംസാരിക്കവെ അൻസിബ റിഷിയോടും കൂട്ടുകാരോടും പറഞ്ഞത്. അൻസിബ ​ഗെയിം കളിക്കുന്നില്ല ഹൗസിൽ ടൂർ വന്നിരിക്കുകയാണ് എന്നൊക്കെ നിരവധി അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും വന്നിരുന്നു. ഇപ്പോൾ അതെല്ലാം പതിയെ മാറി വരികയാണ്. അൻസിബ നല്ല ​ഗെയിമറാണെന്ന കാര്യം പ്രേക്ഷകർ അം​ഗീകരിച്ച് തുടങ്ങി.

 

Tags: Big BossBigg Boss Reality ShowAnsibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

Kerala

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന് വനിതാ വിജയി

Entertainment

ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.