Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേരളത്തിലെ ഐടി ആവാസവ്യവസ്ഥയില്‍ മതിപ്പ് പ്രകടിപ്പിച്ച് നാഷണല്‍ ഡിഫന്‍സ് കോളേജ് ഓഫീസര്‍മാര്‍

എന്‍ഡിസി ഓഫീസര്‍മാരുടെ സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 07:16 am IST
in Technology

തിരുവനന്തപുരം: കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയിലും തൊഴില്‍ശക്തിയിലും മതിപ്പ് പ്രകടിപ്പിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ സംഘം. ഐടി, ടൂറിസം മേഖലകള്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് കേരളത്തിലേതെന്നും അവര്‍ വിലയിരുത്തി.

നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട.) നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ 16 അംഗ ഓഫീസര്‍മാരുടെ സംഘമാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്. നാഷണല്‍ ഡിഫെന്‍സ് കോളേജിലെ സീനിയര്‍ ഡയറക്ടിങ് സ്റ്റാഫ് (സിവില്‍ സര്‍വീസസ്) വിജയ് നെഹ്റ ഐഎഎസിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം.

കേരളം പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് മേഖലകളാണ് ഐടിയും ടൂറിസവുമെന്നും ഇവയ്‌ക്ക് രണ്ടിനും പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. സമ്പന്നമായ പ്രകൃതിയും അനുയോജ്യമായ കാലാവസ്ഥയുമുള്ള കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ വര്‍ക്കേഷന് ചേര്‍ന്നതാണ്. ടെക്നോപാര്‍ക്ക് കമ്പനികള്‍ ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വര്‍ക്കേഷന് എത്തുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ടെക്നോപാര്‍ക്കിന്റെ കൊല്ലം കാമ്പസ് വര്‍ക്കേഷന് യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഐടി ആവാസവ്യവസ്ഥയെക്കുറിച്ചും ടെക്നോപാര്‍ക്കിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും സി.ഇ.ഒ വിശദീകരിച്ചു. ടെക്നോപാര്‍ക്കിലെ മുന്‍നിര കമ്പനികള്‍, പ്രവര്‍ത്തന രീതി, ജീവനക്കാര്‍, സവിശേഷതകള്‍ തുടങ്ങിയവയും നാഷണല്‍ ഡിഫെന്‍സ് കോളേജ് ഓഫീസര്‍മാര്‍ക്ക് പരിചയപ്പെടുത്തി. ടെക്നോപാര്‍ക്കിന്റെ സ്ഥലസൗകര്യം, പശ്ചാത്തല വികസനം, പരിസ്ഥിതിസൗഹൃദ കാമ്പസ്, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കമാന്‍ഡര്‍ എ.കെ റാവു, ബ്രിഗേഡിയര്‍ മന്‍ദീപ് ഗ്രേവാള്‍, കേണല്‍ അലി നസീര്‍ സുലൈമാന്‍ അല്‍ ഹാര്‍ത്തി, ബ്രിഗേഡിയര്‍ പങ്കജ് ധ്യാനി, കേണല്‍ ദഗ് വഡോര്‍ജ് എന്‍കസ്റ്റോഗ്, ഡിഐജി പ്രതീക് തപ് ലിയാല്‍, കേണല്‍ സോ മിന്‍ ഹറ്ററ്റ്, എയര്‍ കമാന്‍ഡര്‍ വംഗ ശിവരാമകൃഷ്ണ റെഡ്ഡി, ബ്രിഗേഡിയര്‍ എ മുഖര്‍ജി, മഹേഷ് ഗോപിനാഥ് ജിവദേ ഐആര്‍സ് (ഐടി), ബ്രിഗേഡിയര്‍ വൈഭവ് മിശ്ര, കമാന്‍ഡര്‍ മുഹമ്മദ് ഫൈസുല്‍ ഹഖ്, ബ്രിഗേഡിയര്‍ എച്ച് കത്താരിയ, ബ്രിഗേഡിയര്‍ ഒമര്‍ അദാന്‍ മഹ്മൂദ്, കവാല്‍ സിംഗ് (ഐഎന്‍എഎസ്)എന്നിവരാണ് ഓഫീസര്‍മാരുടെ സംഘത്തിലുണ്ടായിരുന്നത്.

ടെക്നോപാര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ, ടെക്നോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍, ഐടി ഫെല്ലോകള്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. തുടര്‍ന്ന് ടെക്നോപാര്‍ക്ക് ഫേസ് രണ്ടിലെ യുഎസ്ടി ഗ്ലോബല്‍ കമ്പനിയും സംഘം സന്ദര്‍ശിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ടുവിലെ മികവുറ്റ അന്തരീക്ഷം, പശ്ചാത്തല വികസനം, ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും വിശിഷ്ടാതിഥികളെ ആകര്‍ഷിച്ചു

സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതിനു ശേഷമാണ് നാഷണല്‍ ഡിഫന്‍സ് കോളേജ് ഓഫീസര്‍മാരുടെ സംഘം ടെക്നോപാര്‍ക്കില്‍ എത്തിയത്. ഈ മാസം 23 വരെയാണ് ഇവരുടെ കേരള സന്ദര്‍ശനം

Tags: technoparkKerala’s IT ecosystemNDC Technopark
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.
Health

ആരോഗ്യ മേഖലയിലെ എഐ അധിഷ്ഠിത കമ്പനിയായ നുവേ.എഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

Technology

ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെക്നോപാര്‍ക്ക്      

Technology

ടെക്നോപാര്‍ക്കിലെ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.