ന്യൂദല്‍ഹി: ജഎന്‍യു സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിലേക്കുള്ള എബിവിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ഉമേഷ് ചന്ദ്ര അജ്മിറ (പ്രസിഡന്റ്), ദീപിക ശര്‍മ്മ(വൈസ് പ്രസിഡന്റ്), അര്‍ജുന്‍ ആനന്ദ് (സെക്രട്ടറി), ഗോവിന്ദ് ഡംഗി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇവരെ കൂടാതെ 42 കൗണ്‍സിലര്‍ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: