Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാത്തിരിക്കുന്ന കണ്ണുകള്‍ നനയാതിരിക്കട്ടെ!; എന്താണ് ഡാസ്ലിങ് ഓഫ് ലൈറ്റ്?, ബോധവത്കരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 07:06 pm IST
in Kerala

രാത്രിയാത്രകളില്‍ അപകടങ്ങള്‍ക്ക് കാരണങ്ങളില്‍ ഒന്ന് തീവ്രപ്രകാശവുമായി എതിര്‍ദിശയില്‍ നിന്നുവരുന്ന വാഹനങ്ങളാണെന്ന് നിങ്ങളും സമ്മതിക്കും. നമ്മള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നൈമിഷിക അന്ധതയ്‌ക്ക് വിധേയരായിട്ടുള്ളവരും കുറവല്ല. വാഹനം ഓടിക്കുന്നവര്‍ക്ക് കുറച്ച് നേരത്തേക്ക് എങ്കിലും ഉണ്ടാകുന്ന ഈ അവസ്ഥയാണ് Dazzling of Light എന്ന് പറയുന്നത്. തീവ്രമായ ഇത്തരം നിയമപരമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ് ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പ് ഇങ്ങനെ:

രാത്രി യാത്രകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകൾ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ?
ഇത്തരത്തിൽ ഡ്രൈവറുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്.

ചില സമയങ്ങളിൽ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വരികയും തന്മമൂലം വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഉയർന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.

നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിൽ ആക്കരുത്.
*”കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കട്ടെ !!!”*

https://www.facebook.com/KeralaMVD/posts/pfbid04XKuGWF5oK5yk1Ue81D21JChqPryFujNavSqSFSSJb3htVwPnDjXph8g6p7BvVoRl?__cft__[0]=AZVyAr8tgvdnAtVg_IV-39swTDd0jYOzb6v9EEUx_-N0Q0py6KyTd0HAEJAflm1e0bhkjzzSYNRNKjWHxQwCPz4K4PpvbHO1Tq0Yplqbrb3HsQFmoabzXuHroG1lV-jn3blZr0rcgIuKcPEQxNkCSkmd&__tn__=%2CO%2CP-R

Tags: vehiclesDriversKerala Motor Vehicle DepatmentDazzling of Light
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഇവിടെയാണ്

Kerala

സുരക്ഷാ മാനദണ്ഡങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന ഡ്രൈവര്‍മാരെ ഭാര വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കരുത്: ഹൈക്കോടതി

Kerala

താമരശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

Alappuzha

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ക്കശമായി പരിശോധിക്കാന്‍ പൊലീസും എക്‌സൈസും

Ernakulam

അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പെട്ട് കണ്ടുകെട്ടിയ വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കാന്‍ എക്‌സൈസ്

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.