Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത ഭാഷയെ ആക്ഷേപിച്ചപ്പോള്‍ കയ്യടിച്ചു; മലയാളികളെ അപമാനിച്ചപ്പോള്‍ വാപൊത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 09:42 am IST
in Kerala, Literature

തിരുവനന്തപുരം: സംസ്‌കൃത ഭാഷയെ വൃത്തികെട്ട ഭാഷ എന്ന് തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ അധിക്ഷേപിച്ചപ്പോള്‍ കയ്യടിച്ചവരാണ് മലയാളികള്‍. കമ്മികളും സുഡാപ്പികളും ആഘോഷിച്ചു. സംസ്‌കൃതം വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയാണെന്നുള്ള ഇടതുപക്ഷ ഹിന്ദുവിരുദ്ധരുടെ വ്യാജപ്രചരണങ്ങള്‍ക്കുള്ള അംഗീകാരമായി.

സംസ്‌കൃതം ഭാരതത്തിന്റെ ആത്മീയഭാഷയാണ്. ഭാരതത്തില്‍ സംസ്‌കൃത ഭാഷ ഉയര്‍ന്ന ജാതിയുടെ ഭാഷയായി ഒരിക്കലും അവരോധിച്ചിട്ടില്ല. വാല്മീകിയായി മാറിയ രത്‌നാകരനും മുക്കുവ കുലത്തില്‍ ജനിച്ച വദവ്യാസനും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുദേവനും എല്ലാവരും സംസ്‌കൃത പണ്ഡിതന്മാരായിരുന്നു. എന്നതെല്ലാ മറന്നുകൊണ്ടായിരുന്നു ജയമോഹന് ജയ് വിളിച്ചത്.
ജയമോഹനിലെ ‘ജയ’വും സംസ്‌കൃതമാണ്. നൂറ് സിംഹാസനങ്ങള്‍ എന്ന അദ്ദേഹത്തിന്റെ വിഖ്യാത രചനയിലെ സിംഹാസനം എന്നതും സംസ്‌കൃതപദം ആണ്. ഇതൊക്കെ ആദ്യം മാറ്റട്ടെ എന്ന് കളിയാക്കിയവരും ഉണ്ട്. എങ്കിലും കയ്യടിച്ചവരായിരുന്നു ഏറെയും. അവരുടെ മുഖത്തടിച്ചിരിക്കുകയാണ് തമിഴിലെ ഇടതുബുദ്ധിജീവിപട്ടം അണിയുന്ന ജയമോഹന്‍.
മലയാളികള്‍ വെറു പെറുക്കികളും കുടിച്ച് കൂത്താടുന്നവരും എന്നാണ് ജയമോഹനന്റെ വിലയിരുത്തല്‍. മലയാളികളുടെ സംസ്‌കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍.മരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പോലും മയക്കുമരുന്ന് കേസില്‍ കുടുങ്ങുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. തുടങ്ങി രൂക്ഷ വിമര്‍ശനമാണ് ജയമോഹന്‍ നടത്തിയത്
മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന പരാമര്‍ശങ്ങളോട് പ്രതികരിക്കാനാകതെ കുഴയുകയാണ് നേരത്തെ അദ്ദേഹത്തെ ആഘോഷിച്ചവര്‍

Tags: K. Jayamohan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല’: നടന്‍ ഹരീഷ് പേരടി

Kerala

സംസ്‌കൃത ഭാഷയെ അപമാനിച്ചത് ജയമോഹന്റെ അജ്ഞത മൂലം: എന്‍ടിയു

Kerala

ജയമോഹന്‍ മാപ്പുപറയണം; സംസ്‌കൃതത്തെ സാഹിത്യോത്സവങ്ങളില്‍ അപമാനിക്കുന്ന രീതി വര്‍ധിച്ചു വരുന്നു: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.