ന്യൂദൽഹി: വീട്ടമ്മമാരോടുള്ള മോദി സര്‍ക്കാരിന്റെ കരുതലിന് മറ്റൊരു ചുവടുകൂടി. ഫ്രിഡ്ജും വാഷിംഗ് മെഷീനുമടക്കമുള്ളവയ്‌ക്ക് കര്‍ക്കശമായ ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
ആറു മാസത്തിനകം ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ (ക്യു.സി.ഒ ) നിര്‍ബന്ധമാക്കുന്നതാണ് ഈ ഉത്തരവ്. മേലില്‍ ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്റാര്‍ഡ്‌സിന്റെ ഗുണനിലവാരമാനദണ്ഡം ഉപകരണ നിര്‍മ്മാതാക്കള്‍ കര്‍ക്കശമായി പാലിക്കണം. അല്ലാത്തവ വിപണിയിലിറക്കാന്‍ അനുവദിക്കില്ല.
നിലവാരം കുറഞ്ഞ വസ്തുക്കളുടെ വില്‍പ്പന അവസാനിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അതുവഴി വീട്ടമ്മമാരുടെ സു്‌രക്ഷ വര്‍ദ്ധിപ്പിക്കലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: