Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ബിഗ് ബോസ് ഇത്തവണ പൊളിക്കും; യൂത്തിന്റെ അതിപ്രസരം.. എന്താകുമോ എന്തോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 10:41 pm IST
in Miniscreen

ബിഗ് ബോസിന്റെ ആറാം സീസണ്‍ തുടക്കം ഗംഭീരമാക്കി ലാ്‌ലേട്ടന്‍. പുതിയ മത്സരാര്‍ത്ഥികളെയും പരിചയപ്പെടുത്തിയിരിക്കുകയാണ്. സിനിമാ-സീരിയല്‍ താരങ്ങളടക്കം സോഷ്യല്‍ മീഡിയിലൂടെ ശ്രദ്ധേയരായവരുമായി 19 പേര്‍.

ഇത്തവണത്തെ ബിഗ്‌ബോസ് പല മേഖലകളിലും കഴിവുതെളിയിച്ച യുവതീ യുവാക്കളുടെ നിരതന്നെയാണ്. ഇനിയുള്ള ദിനങ്ങള്‍ പ്രേക്ഷക ലക്ഷങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ച് ഉയരുമോ താഴുമോ എന്നറിയാന്‍ കാത്തിരിക്കാം.

ലാലേട്ടന്‍ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ തന്റെ മകളിലൂടെയായിരുന്നു. അതേ ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബാ ഹസനെ. മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ പരിചയസമ്പന്നരായവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഹന്‍സിബ തന്നെ.

നടി അന്‍സിബ ഹസന്‍: ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയവരില്‍ ശ്രദ്ധേയായവരില്‍ ഒരാള്‍ അന്‍സിബയാണ്. ആദ്യ മത്സരാര്‍ഥിയായിട്ടാണ് അന്‍സിബ എത്തിയത്.

യമുന റാണി: സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നിന്നിട്ടുള്ള നടി യമുന റാണിയും ഇത്തവണ ബിഗ് ബോസില്‍ മാറ്റുരയ്‌ക്കാന്‍ എത്തിയിരിക്കുകയാണ്.

ഋഷി എസ് കുമാര്‍: ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് ഋഷി എസ് കുമാര്‍. മുടിയന്‍ എന്നാണ് അറിയപ്പെടുന്നത്. നല്ലൊരു ഡാന്‍സറും കൂടിയാണ്.

ജാസ്മിന്‍ ജാഫര്‍: സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതയായ താരമാണ് ജാസ്മിന്‍ ജാഫര്‍. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വ്‌ളോഗുകളിലൂടെയാണ് ജാസ്മിന്‍ ശ്രദ്ധ നേടുന്നത്. ഫഌവേഴ്‌സ് ചാനലിലെ കുക്ക് വിത്ത് കോമഡി എന്ന ടെലിവിഷന്‍ പരിപാടിയിലും ജാസ്മിന്‍ സാന്നിധ്യം അറിയിച്ചു.

ശ്രീരേഖ: മിന്നുകെട്ട് സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രീരേഖ. വെയില്‍ എന്ന സിനിമയില്‍ ഷെയിന്‍ നിഗത്തിന്റെ അമ്മയായി അഭിനയിച്ചും ശ്രീരേഖ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയിലൂടെ സംസ്ഥാന സര്‍ക്കാരിന്റ അവാര്‍ഡും നേടിയിടുണ്ട്.

ജാന്‍ മണി: അസാമില്‍ നിന്നും കേരളത്തിലെത്തിയ ജാന്‍ മണിയാണ് മറ്റൊരു ശ്രദ്ധേയായ മത്സരാര്‍ഥി. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രദ്ധിക്കപ്പെട്ട താരമാണ് ജാന്‍ മണി.

ശരണ്യ ആനന്ദ്: വീണ്ടും സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ശരണ്യ ആനന്ദ്.

ശ്രീതു കൃഷ്ണ: ചെന്നൈ മലയാളിയാണ്. മലയാളം-തമിഴ് സീരിയലുകളില്‍ സജീവം. ഏഷ്യനെറ്റിലെ അമ്മയറിയാതെ സീരിയലില്‍ അലീന ടീച്ചറിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നിന്ന നടിയാണ്.

അപ്‌സര രത്‌നാകരന്‍: ഹാസ്യനടിയായും വില്ലത്തിയായും മലയാള ടെലിവിഷന്‍ ചാനലില്‍ നിറഞ്ഞു നില്‍കുന്ന നടി. സാന്ത്വനം സീരിയലിലെ ജയന്തിയായി പ്രേക്ഷകരുടെ മനം നിറഞ്ഞ നടി.

സുരേഷ് മേനോന്‍: ബോംബെ മലയാളിയാണ്. സിനിമാമേഖലയില്‍ ആണെങ്കിലും മലയാളികള്‍ അറിയുന്നത് മോഹന്‍ലാലിന്റെ ഭ്രമരം സിനിമയില്‍ കൂട്ടുകാരനെത്തിയ ഉണ്ണി.

സോഷ്യല്‍ മീഡിയ അടക്കം മറ്റ് മേഖലകളില്‍ നിന്നായി സിജോ ടോക്‌സ്, ജിന്റോ, അസി റോക്കി, നോറ മുസ്‌കന്‍, അര്‍ജുന്‍ ശ്യാം, ഗബ്രി ജോസ്, രതീഷ് കുമാര്‍, എന്നിങ്ങനെ പത്തൊമ്പതോളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.

ഫിസിക്കല്‍ എജ്യേുക്കഷന്‍ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിന്‍ ഭായി, ട്രാവല്‍ ഫ്രീക്കായ നിഷാന എന്നിവരാണ് ഈ സീസണിലെ കോമണര്‍ മത്സരാര്‍ത്ഥികള്‍.

Tags: BigbossMaohanlalBB6
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലെസ്ബിയൻ കപ്പിൾസിനെ അപമാനിച്ചു : മലബാർ ഗോൾഡ് മുതലാളിക്ക് നട്ടെല്ല് വേണം’, പണം ഉണ്ടായിട്ട് കാര്യമില്ല, തുറന്നടിച്ച് സീമ ജി നായർ

New Release

വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

India

ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

Lifestyle

പരീക്ഷാകൂനില്‍ ബിഗ് ബോസ് കുരു! പരീക്ഷാക്കാലം കടന്നുകിട്ടാൻ എന്തൊക്കെ പ്രലോഭനങ്ങളെ അതിജീവിക്കണം

Entertainment

മറ്റൊരാൾ ‘അയാളുടെ ജീവിതത്തിൽ വന്നപ്പോൾ വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്;മുൻ പങ്കാളിയെ കുറിച്ച് ആര്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.