Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ബിഗ് ബോസിന് മാസ് തുടക്കം; ഇത്തവണ സിഐഡി രാംദാസും… വിശേഷങ്ങളുമായി ലാലേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 09:08 pm IST
in Miniscreen

മലയാളികളുടെ ത്രില്ലിംഗ് ഷോ ബിഗ്‌ബോസിന്റെ ആറാം സീസണിന് തുടക്കം. ലാലേട്ടന്‍ പുത്തന്‍ ലുക്കില്‍ തന്നെ. ഷോ നടക്കുന്ന ബിഗ് ഹൗസിനെ പരിചയപ്പെടുത്തിയായിരുന്നു ലാലേട്ടന്‍ തുടക്കം കുറിച്ചത്.

ഇത്തവണ ഏറെ പ്രത്യേകതയുമായിട്ടാണ് ബിഗ്‌ബോസ് വീട് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയര്‍ വര്‍ക്ക് കൊണ്ട് ആകര്‍ഷകമായ രീതിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ നാല് ബെഡ്‌റൂമുകള്‍ ഉണ്ട്,് ബിഗ്‌ബോസ് അതില്‍ ഒന്ന് പവര്‍ റൂം ആണ്. ഇതിനെപ്പറ്റി ഇനി കണ്ടറിയണം. ജയിലും അടുക്കളയും വിശാലമായ ലിവിംഗ് റൂം ഗംഭീരമാക്കിയിട്ടുണ്ട്.

ബിഗ് ബോസും മോഹന്‍ലാലും ചേര്‍ന്ന് എന്താണ് 4 ബെഡ്‌റൂം കണ്‍സെപ്റ്റ് എന്ന് പരിചയപ്പെടുത്തി. വീട്ടിലെ പലവിധ ജോലികള്‍ ചെയ്യുന്ന ടീമുകള്‍ക്ക് അനുസരിച്ച് നാലു റൂമുകള്‍ എന്നതാണ് കണ്‍സെപ്റ്റ്. മൂന്നു ചെറിയ മുറികളും ഒരു പവര്‍ റൂമുമാണ് വീടിനകത്തുള്ളത്. ഇതിനെല്ലാം മോഹന്‍ലാല്‍ വേറിട്ട പേരുകള്‍ നല്‍കിയിരിക്കുകയാണ്.

വീട് പരിചയപ്പെടുത്തുന്നതിനിടയില്‍ സിഐഡി രാമദാസ് എന്നൊരു കഥാപാത്രത്തെ കൂടി മോഹന്‍ലാല്‍ പരിചയപ്പെടുത്തി. രാംദാസിന് പിന്നിലെ രഹസ്യമെന്താണെന്ന് വൈകാതെ അറിയാമെന്നുള്ള മുന്നറിയിപ്പും നല്‍കി.

മോഹന്‍ലാല്‍ ബിഗ് ബോസിലേക്ക് ആദ്യ മത്സരാര്‍ഥിയ്‌ക്ക് മുന്‍പ് പരിചയപ്പെടുത്തിയത് കോമണേഴ്‌സിനെയായിരുന്നു. രണ്ട് പേരെയും ഒരുമിച്ച് ഒരു മുറിയിലിരുത്തി വീട്ടിലേക്ക് വരുന്ന ബാക്കിയുള്ള എല്ലാ മത്സരാര്‍ഥികളെ കാണാനുള്ള അവസരമാണ് കോമണേഴ്‌സിന് നല്‍കിയത്. ഇരുവരെയും ഒരുമിച്ച് പങ്കെടുപ്പിച്ച് ബിഗ് ബോസ് വേറൊരു ഇന്‍ട്രോയാണ് ഇത്തവണ ഷോ യ്‌ക്ക് നല്‍കിയിരിക്കുന്നത്. കോമണര്‍ മത്സരാര്‍ത്ഥികളായി എത്തിയ നിഷാനയ്‌ക്കും രസ്മിനുമാണ് കണ്‍ഫെഷന്‍ റൂമിലിരുന്ന് സഹമത്സരാര്‍ത്ഥികളുടെ വീടിനകത്തേക്കുള്ള എന്‍ട്രി വാച്ച് ചെയ്യുന്നത്.

ബാക്കി വിശേഷം പുറകെ വരുന്നുണ്ടേ….

Tags: @MohanlalBigg BossCID RamdasBigg Boss seson 6
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

മോദിജി എനിക്ക് ബോധഗയയിലെ ശാന്തിപോലെ, ആ സ്‌നേഹം അനുഭവിക്കുകയാണ്; മോഹൻലാൽ

Entertainment

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ അണിയറയിൽ (L366 )

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.