Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനുഷ്യക്കടത്ത്: മൂന്ന് മലയാളികള്‍ അടക്കം 19പേര്‍ സിബിഐയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 01:22 am IST
in India

ന്യൂദല്‍ഹി: റഷ്യയിലും ഉക്രൈനിലും യുദ്ധ മേഖലകളില്‍ അടക്കം, ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കടത്തിയ കേസില്‍ മൂന്നു മലയാളികള്‍ അടക്കം 19 പേരെ സിബിഐ അറസ്റ്റു ചെയ്തു.

തിരുവനന്തപുരം കഴക്കൂട്ടം തുമ്പ ഫാത്തിമ ആശുപത്രിക്കു സമീപം ടീന കോട്ടേജില്‍ ടോമി(ഡോമിരാജ്), കഠിനംകുളം തൈവിളാകം തെരുവില്‍ റോബോ(റോബര്‍ട്ട് അരുളപ്പന്‍), തൈവിളാകം തെരുവില്‍ ജോബ്(സജിന്‍ ഡിക്‌സണ്‍) എന്നിവരാണ് പിടിയിലായ മലയാളികള്‍. റാസ് ഓവര്‍സീസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്.

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാഫിയ ശൃംഖലയാണ് ഇതിനു പിന്നിലെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ജോലിയും നല്ല സര്‍വ്വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ അഡ്മിഷനും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. റഷ്യയിലും ഉക്രൈനിലും എത്തുന്നതോടെ ഇവര്‍ യുവാക്കളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങും. തുടര്‍ന്ന് റഷ്യന്‍ സൈന്യത്തിന്റെ വേഷം നല്‍കി അതിര്‍ത്തികളിലെ യുദ്ധമേഖലകളില്‍ കാവല്‍ക്കാരായി നിയോഗിക്കും. അത്യന്തം അപകടകരമായ ജോലിയാണ് നല്‍കിയിരുന്നത്. ശമ്പളമൊന്നും പലപ്പോഴും നല്‍കാറുമില്ല. യുദ്ധമേഖലയായതിനാല്‍ ആപത്തുമുണ്ടാകാം. ഭാരതത്തില്‍ നിന്ന് പോയ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് സിബിഐ കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, അടക്കം പത്തിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട നിരവധി ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

50 ലക്ഷം രൂപയും നിരവധി രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും മൊബൈലുകളും ലാപ്പ് ടോപ്പുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുമുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ 35 തവണകളായി ആള്‍ക്കാരെ വിദേശത്തേക്ക് കടത്തിയത് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Tags: Human TraffickingMalayalisCBI arrests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Health

കുടിയേറ്റം മലയാളികളില്‍ എച്ച്.ഐ.വി. വ്യാപനത്തിനിടയാക്കിയെന്ന് വിലയിരുത്തല്‍, ഞെട്ടിക്കുന്ന കണക്കുമായി സര്‍ക്കാര്‍

Kerala

മനുഷ്യക്കടത്ത്? പാലക്കാട്ടെ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി; ബിഹാറിൽ നിന്നും കൊണ്ടുവന്നത് കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക്

Kerala

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്: മുഖ്യപ്രതി പിടിയില്‍

Kerala

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.