Categories: Ernakulam

വിശ്വസംവാദകേന്ദ്രം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

Published by

കൊച്ചി: വിശ്വസംവാദകേന്ദ്രത്തിന്റെ പുതിയ ഓഫീസ് എറണാകുളം ടിഡി റോഡിലെ ലക്ഷ്മിഭായി ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

ചിന്തകനും എഴുത്തുകാരനുമായ കെ.കെ. വാമനന്‍, ആര്‍എസ്എസ് പ്രാന്തപ്രചാര്‍പ്രമുഖ് എം. ബാലകൃഷ്ണന്‍, സഹപ്രചാര്‍പ്രമുഖ് പി. ഉണ്ണിക്കൃഷ്ണന്‍, തപസ്യ കലാസാഹിത്യവേദി ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം, ഭാസ്‌കര്‍റാവു സ്മാരക സമിതി സംയോജകന്‍ വി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by