ന്യൂദല്‍ഹി: കല സമൂഹത്തിന്റെ ക്ഷേമത്തിനു കൂടിയുള്ളതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 2022, 2023 വര്‍ഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഫെല്ലോഷിപ്പുകളും പുരസ്കാരങ്ങളും സ്വീകരിച്ചവരെ രാഷ്ട്രപതി അഭിനന്ദിച്ചു.
കേന്ദ്രമന്ത്രിമാരായ അര്ജ്ജുന് റാം മേഘ്വാള്, ജി. കിഷന് റെഡ്ഡി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: