Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആകര്‍ഷകമായ ഓഫറുകള്‍; അജിയോ ഓള്‍ സ്റ്റാര്‍സ് സെയില്‍ ആരംഭിച്ചു

6000+ ബ്രാന്‍ഡുകളില്‍ നിന്നുള്ള 1.7 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികള്‍ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങള്‍ ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 01:12 pm IST
in Business

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഇറ്റെയ്‌ലറായ അജിയോ ‘ഓള്‍ സ്റ്റാര്‍സ് സെയില്‍’ പ്രഖ്യാപിച്ചു. അഡിഡാസ്, സൂപ്പര്‍ െ്രെഡ എന്നീ ബ്രാന്‍ഡുകളുടെ സഹകരണത്തോടെ നടത്തുന്ന അജിയോ ‘ഓള്‍ സ്റ്റാര്‍സ് സെയില്‍ (എഎഎസ്എസ്)’ 2024 മാര്‍ച്ച് ഒന്ന് മുതലാണ് ആരംഭിക്കുന്നത്.

6000+ ബ്രാന്‍ഡുകളില്‍ നിന്നുള്ള 1.7 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികള്‍ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങള്‍ ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം. പ്രമുഖ ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ഉണ്ട്. 1,09,900 രൂപ വിലമതിക്കുന്ന ആപ്പിള്‍ ഐഫോണ്‍15 (512 ജി.ബി), 1,49,900 രൂപയുടെ ആപ്പിള്‍ മാക് ബുക്ക് (512 ജി.ബി),1,681,999 രൂപ വിലമതിക്കുന്ന സാംസങ് എസ് 23 അള്‍ട്രാ (512 ജി.ബി) എന്നിങ്ങനെയുള്ള ആവേശകരമായ റിവാര്‍ഡുകള്‍ ഓരോ മണിക്കൂറിലും ലഭിക്കാനുള്ള അവസരവും വില്‍പ്പനയ്‌ക്കിടെ മുന്‍നിര ഷോപ്പര്‍മാര്‍ക്ക് ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10% വരെ കിഴിവോടെ വലിയ തുക ലാഭിക്കാനും സാധിക്കും. അഡിഡാസ്, സൂപ്പര്‍െ്രെഡ, നൈക്ക്, പ്യൂമ, പൊലീസ്, ജിഎപി, യുഎസ്പിഎ, അണ്ടര്‍ ആര്‍മര്‍, സ്റ്റീവ് മാഡന്‍, ടോമി ഹില്‍ഫിഗര്‍, ഡീസല്‍, കാല്‍വിന്‍ ക്ലീന്‍, മൈക്കല്‍ കോര്‍സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആകര്‍ഷകമായ ഓഫറുകള്‍ ഈ സെയിലില്‍ ലഭിക്കും. അജിയോയില്‍ പുതിയ 500 പുതിയ ബ്രാന്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയതായും 19,000+ പിന്‍ കോഡുകളിലെ ഉപഭോക്താക്കള്‍ക്ക് ‘ഓള്‍ സ്റ്റാര്‍സ് സെയില്‍ വഴി പര്‍ച്ചേയ്‌സ് ചെയ്യാനുള്ള അവസരവും ഉണ്ടെന്ന് അജിയോ സി.ഇ.ഒ വിനീത് നായര്‍ പറഞ്ഞു.

Tags: AJIO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
World

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

India

ഇന്ത്യൻ ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക ലക്ഷ്യം; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി റിലയന്‍സിന്റെ ഫാഷൻ ശൃംഖലയായ അജിയോ

Business

500 പുതിയ ബ്രാന്‍ഡുകളും 1.5 ദശലക്ഷത്തിലധികം ഡിസൈനുകളും; ഓള്‍ സ്റ്റാര്‍ സെയില്‍ പ്രഖ്യാപിച്ച് അജിയോ

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.