Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ നിര്‍മ്മാണകേന്ദ്രമായി ചൈനയ്‌ക്ക് പകരം ഇന്ത്യയ്‌ക്ക് പിന്തുണ; സ്കോഡ 2027ല്‍ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങും

ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിലെ നിര്‍മ്മാണക്കമ്പനി കൂടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആശയത്തിന് പിന്തുണ നല്‍കി ചെക് റിപ്പബ്ലിക്കിലെ കാര്‍ നിര്‍മ്മാണക്കമ്പനിയായ സ്കോ‍ഡ രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 12:52 am IST
in Business
സ്കോഡയുടെ കോംപാക്ട് എസ് യുവിയായ എന്‍യാക്.

സ്കോഡയുടെ കോംപാക്ട് എസ് യുവിയായ എന്‍യാക്.

മുംബൈ: ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിലെ നിര്‍മ്മാണക്കമ്പനി കൂടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആശയത്തിന് പിന്തുണ നല്‍കി ചെക് റിപ്പബ്ലിക്കിലെ കാര്‍ നിര്‍മ്മാണക്കമ്പനിയായ സ്കോ‍ഡ രംഗത്തെത്തി.

2027ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് തുടങ്ങും. സ്പെയറുകള്‍ ചെക് റിപ്പബ്ലിക്കില്‍ നിന്നും അയച്ച് ഇന്ത്യയില്‍ അംസബിള്‍ ചെയ്യും. മിക്കവാറും സ്കോഡയുടെ ഇലക്ട്രിക് കാറായ എന്‍യാക് ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനുള്ള ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.

ഇലക്ട്രിക് വാഹനനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും ആറ് മോഡലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ ഒന്ന് ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കുമെന്നും സ്കോഡ ഇന്ത്യ ഡയറക്ടര‍് പീറ്റര്‍ ജനേബ പറഞ്ഞു. ബാറ്ററിയില്‍ നിര്‍മ്മിതമായ ഇലക്ട്രിക് കാറുകളുടെ അസംബ്ലിങ്ങ് 2027ല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും പീറ്റര്‍ ജനേബ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് കാറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കുന്നതിനാലാണ് തങ്ങളും ഇലക്ട്രിക് കാര്‍ രംഗത്തേക്ക് കൂടുതലായി നീങ്ങുന്നത്. 2030ല്‍ വിറ്റഴിക്കപ്പെടുന്ന 30 ശതമാനം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന നിലപാടിലാണ് ഇന്ത്യാ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

എന്‍യാക് :സ്കോഡ ആദ്യമായി ഇന്ത്യയില്‍ ഇറക്കുന്ന ഇലക്ട്രിക് കാര്‍

ഇലക്ട്രിക് കോംപാക്ട് എസ് യുവിയാണ് എന്‍യാക്. 2024ല്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ എന്‍യാക് എന്ന ഇലക്ട്രിക് കാര്‍ എത്തുന്നത്. ഇതാദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ സ്കോഡ ഇന്ത്യയില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം (2023) ഏകദേശം 41 ലക്ഷം കാറുകളാണ് വില്‍ക്കപ്പെട്ടത്. ഇത്രയും മികച്ച വില്‍ പന നടക്കുമ്പോള്‍ അതില്‍ 60000 മുതല്‍ 90000 വരെയുള്ള വാഹനങ്ങള്‍ സ്കോഡയുടേതായിരിക്കണമെന്നതാണ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം.

2020ല്‍ പ്രേഗില്‍ ഇറങ്ങിയ മോഡലാണ് എന്‍യാക്. 50 മുതല്‍ 55 ലക്ഷമാണ് വില. എങ്കിലും ഇന്ത്യയില്‍ ബിഎംഡബ്ല്യു എക്സ് 1, ഔഡി ക്യു3, മെഴ്സിഡിസ് ബെന്‍സ് ജിഎല്‍എ എന്നിവയുമായാണ് സ്കോഡ എന്‍യാക് മത്സരിക്കുന്നത്.

 

Tags: Compact SUVAutomobileLatest infoElectric CarSkoda EnyaqSkodaE-mobilityMercedez Benz GLABMW X1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.