Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2029ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങാന്‍ പ്രതിപക്ഷപാര്‍ട്ടികളോട് പ്രശാന്ത് കിഷോര്‍ 2024 ഉറപ്പായും മോദിയ്‌ക്ക്

ഇനി 2029ലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങിക്കൊള്ളാന്‍ പ്രതിപക്ഷപാര്‍ട്ടികളോട് ഉപദേശവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഭാരത് ന്യായ ജോഡോ യാത്ര ഒരു പ്രത്യാഘാതവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 11:34 pm IST
in India

ന്യൂദല്‍ഹി: ഇനി 2029ലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങിക്കൊള്ളാന്‍ പ്രതിപക്ഷപാര്‍ട്ടികളോട് ഉപദേശവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഭാരത് ന്യായ ജോഡോ യാത്ര ഒരു പ്രത്യാഘാതവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

2024 ഉറപ്പായും മോദിയുടെ പേരില്‍ ആയിക്കഴിഞ്ഞു. ഭാരത് ന്യായ് ജോഡോ യാത്ര ആരംഭിച്ച സമയവും ശരിയല്ല. അതിന് ജനങ്ങളില്‍ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ സാധിക്കില്ല. – പ്രശാന്ത് കിഷോര്‍ പറഞ്ഞു.

സന്ദേശ്ഖലിയിലൂടെ ബിജെപി ബംഗാളില്‍ ഉയരുന്നു

സന്ദേശ്ഖലി പ്രശ്നം ബിജെപിയ്‌ക്ക് ബംഗാളില്‍ വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബംഗാളില്‍ ഇക്കുറി ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും. തെലുങ്കാനയിലും തമിഴ്നാട്ടിലും ബിജെപി നേട്ടം കൊയ്യുമെന്നും പ്രശാന്ത് കിഷോര്‍പറയുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം ഏഴ് ദിവസമാണ് യൂറോപ്പില്‍ പോയത്. എന്നാല്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ വര്‍ഷം ഏഴ് ദിവസം കൂടി നിലനിന്നില്ല. രാഹുല്‍ ഗാന്ധി യൂറോപ്പില്‍ കറങ്ങിയ അത്രയും ദിവസങ്ങളെങ്കിലും ഇന്ത്യാ സഖ്യം നിലനില്‍ക്കാത്തത് എന്തുകൊണ്ടാണെന്നും പ്രശാന്ത് കിഷോര്‍ പരിഹസിച്ചു.

Tags: SandeshkhaliINdie alliancemodiNarendra ModiBengalTMCINDIA frontMamata BanerjeePrashant Kishor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.