Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സമാനതകളില്ലാത്ത നിലവാരവും ഡിസൈനും; ‘റോയല്‍ ഇന്ത്യന്‍ വെഡ്ഡിങ്ങ്’ ശേഖരം പുറത്തിറക്കി ലൂയി ഫിലിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 04:22 pm IST
in Lifestyle, Business

കൊച്ചി: ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയ്ല്‍ ലിമിറ്റഡിന്റെ ഭാഗമായ പ്രീമിയം മെന്‍സ് വെയര്‍ ബ്രാന്‍ഡായ ലൂയി ഫിലിപ്പ് തങ്ങളുടെ ഏറ്റവും പുതിയ ‘ദി റോയല്‍ ഇന്ത്യന്‍ വെഡ്ഡിങ്ങ്’ ശേഖരം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. വിവാഹത്തിനു മുന്‍പുള്ള ഫോട്ടോ ഷൂട്ടുകള്‍ മുതല്‍ റിസപ്ഷന്‍ ചടങ്ങുകള്‍ വരെയായി ഓരോ നിമിഷങ്ങളേയും പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങൾ ഉൾപ്പെടുന്നതാണ് ‘റോയൽ ഇന്ത്യൻ വെഡ്ഡിങ്ങ്’ ശേഖരം.

ത്രീ-പീസ് സ്യൂട്ടുകള്‍, ബുന്ദികള്‍, ബാന്ദ്ഗാലകള്‍, ടക്‌സീഡോകള്‍ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ശേഖരം. ഇവ ഓരോന്നും തന്നെ റിച്ച് ബ്ലാക്ക് നിറത്തിൽ പ്രത്യേകം തയ്യാറാക്കിയതാണ്. കൂടാതെ പ്രത്യേകം തയ്യാറാക്കിയ ലേപ്പലും (മാര്‍മടക്ക്) അതിന് മാറ്റ് കൂട്ടുന്ന രത്‌നങ്ങള്‍ പതിപ്പിച്ച കോളറുകളും ഉള്ള സാറ്റിന്‍ ഷര്‍ട്ടുകളും അതോടൊപ്പം ഉണ്ട്.

“തങ്ങളുടെ പ്രത്യേക ദിനത്തില്‍ വരന്മാരെ യഥാര്‍ത്ഥ രാജാവിനെ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ രൂപ കൽപ്പന ചെയ്തതാണ് ഈ വസ്ത്ര ശേഖരം. ധരിക്കുന്ന ഓരോരുത്തര്‍ക്കും രാജകീയത തോന്നുന്നുവെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ വളരെ കണിശതയോടെ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ് ഈ ശേഖരത്തിലെ ഓരോന്നും. സമാനതകളില്ലാത്ത നിലവാരവും ഡിസൈനും വാഗ്ദാനം ചെയ്യുന്ന ഈ ശേഖരത്തിലൂടെ വിവാഹ ആവശ്യങ്ങള്‍ക്കായി ഏറ്റവും ഏറെ സ്വീകരിക്കപ്പെടുന്ന ബ്രാന്‍ഡ് എന്ന ഞങ്ങളുടെ സ്ഥാനം ലൂയി ഫിലിപ്പ് അരക്കിട്ടുറപ്പിക്കുകയാണ്.” – ലൂയി ഫിലിപ്പ് സിഒഒ ഫരിദ കളിയാടന്‍ പറഞ്ഞു.

സൂപ്പര്‍ പ്രീമിയം ഫാബ്രിക് ഉപയോഗിക്കുന്നു എന്നതാണ് ലൂയി ഫിലിപ്പ് ‘റോയല്‍ ഇന്ത്യന്‍ വെഡ്ഡിങ്ങ്’ ശേഖരത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സമ്പന്നമായ സില്‍ക്ക് ബ്ലെന്‍ഡുകളും, ആഡംബര വെല്‍വറ്റുകളും മുതല്‍ അനുപമമായ വൂളന്‍ തുണിത്തരങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത തിളങ്ങുന്ന ഡെക്കറേഷനുകളോടെയുള്ള ജക്വാര്‍ഡുകള്‍, ‘ജറി’ വര്‍ക്കിന്റെ കലാചാരുത, മുത്തുകള്‍ എന്നിങ്ങനെയുള്ള വളരെ കോമളമായ വിശദാംശങ്ങളില്‍ അതീവ വൈദഗ്ധ്യത്തോടെയുള്ള കരകൗശലത തെളിഞ്ഞു കാണും.

ലൂയി ഫിലിപ്പ് ‘ദി റോയല്‍ ഇന്ത്യന്‍ വെഡ്ഡിങ്ങ്’ കളക്ഷനുകള്‍ ഇപ്പോൾ കൊച്ചിയിലെ ലൂയി ഫിലിപ്പ് ഫ്ലാഗ്ഷിപ്പ് സ്‌റ്റോറുകളിലും അംഗീകൃത റീട്ടെയ്‌ലർ ഷോപ്പുകളിലും, അതോടൊപ്പം – www.louisphilippe.com -ലൂടെ ഓണ്‍ലൈനിലും ബ്രാന്‍ഡിന്റെ മൊബൈല്‍ ആപ്പിലൂടേയും ലഭ്യമാണ്.

Tags: WeddingThe Royal Indian WeddingLouis Philippemenswear
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

Kerala

വിവാഹം മുടങ്ങി: സംസാരിക്കാന്‍ യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ക്ക് മര്‍ദ്ദനം

Kerala

റാപ്പര്‍ വേടന്‍ വിവാഹിതനായി, വേടന്റെ വീട്ടിലെത്തി സബ് രജിസ്ട്രാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി

Kerala

വേടന്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസം, വേടന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

Kerala

സദ്യക്ക് പപ്പടം കിട്ടിയില്ല: വിവാഹ സല്‍ക്കാര ഹാളില്‍ കൂട്ടയടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.