Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയാഏകാദശി; ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ടുള്ള ഏകാദശീ ഹരിവലം നടന്നു

സ്വർഗ്ഗവാതിൽ ഏകാദശി ദിവസമായ ഫെബ്രുവരി 20 ചൊവ്വാഴ്ച ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ടുള്ള ഏകാദശീ ഹരിവലം നടന്നു. ശ്രീപദ്മനാഭ ഭക്തമണ്ഡലിയാണ് ഇതിനായി മുൻ കൈ എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 12:17 am IST
in Kerala

തിരുവനന്തപുരം: സ്വർഗ്ഗവാതിൽ ഏകാദശി ദിവസമായ ഫെബ്രുവരി 20 ചൊവ്വാഴ്ച ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ടുള്ള ഏകാദശീ ഹരിവലം നടന്നു. ശ്രീപദ്മനാഭ ഭക്തമണ്ഡലിയാണ് ഇതിനായി മുൻ കൈ എടുത്തത്.

അനന്തശായിയായ ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് മഹാമന്ത്രജപത്തോടെ ക്ഷേത്രത്തിന്റെ പുറത്തെ പ്രദക്ഷിണപാതയിലൂടെ പ്രദക്ഷിണം ചെയ്യുന്നതാണ് ഏകാദശി ഹരിവലം. എല്ലാ ശുക്ലപക്ഷ ഏകാദശിക്കും വൈകിട്ട് 5.30 ന് ഇത് കിഴക്കേ ഗോപുര നടയിൽ നിന്ന് ആരംഭിക്കുന്നു. ശ്രീപദ്മനാഭസ്വാമിയുടെ ശംഖ -ചക്ര മുദ്രാങ്കിതമായ പതാകകൾക്ക് അകമ്പടിയായി ആണ് ഈ ഹരിവലം നടത്തുക .

ഇക്കുറി സ്വർഗ്ഗവാതിൽ ഏകാദശി ദിവസം നടത്തുന്ന ഹരിവലം മഹാമന്ത്രജപ പ്രദക്ഷിണത്തിന്റെ വാർഷികം കൂടിയായിരുന്നു. ഭജനോപകരണങ്ങളുമായി ഭക്തര്‍ വൈകുന്നേരം തന്നെ ക്ഷേത്രപരിസരത്ത് സ്ഥലം പിടിച്ചിരുന്നു.

 

Tags: sri padmanabha swami templeHarivalamJaya EkadasiSwargavathil Ekadasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവരാത്രി വിഗ്രഹങ്ങള്‍ ശ്രീപത്മനാഭ സന്നിധിയിലെത്തി; ഭക്തിസാന്ദ്രമായി തലസ്ഥാനം

Kerala

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആചാര ലംഘനം : ക്ഷേത്രം ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന് വി.എച്ച്.പി

Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുസ്ലീം സ്ത്രീ ദർശനം നടത്തി; അല്പശി ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം; ചടങ്ങുകൾ വീണ്ടും നടത്തും

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സൗരോര്‍ജത്തിലേക്ക്; കാനറാ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സ്ഥാപിക്കുന്നത് 50 കിലോവാട്ട് സോളാര്‍ പ്ലാന്റ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.