Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെള്ള പരവതാനി വിരിച്ച് കശ്മീർ: ഉയർന്നയിടങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമായി, താഴ്വരയിൽ മഴ തുടരാനും സാധ്യത

താഴ്‌വരയിലെ കുപ്‌വാര, ഹന്ദ്വാര, സോനാമാർഗ് മേഖലകളിലും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Janmabhumi Online by Janmabhumi Online
Feb 19, 2024, 12:03 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജമ്മു : സഞ്ചാരികളുടെ കണ്ണിന് കുളിർമയായി കശ്മീരിൽ മഞ്ഞ് വീഴ്ച. ഗുൽമാർഗ് സ്കീയിംഗ് റിസോർട്ട് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായത്.

ബുധനാഴ്ച മുതൽ നാലാമത് ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ബാരാമുള്ള ജില്ലയിലെ ഗുൽമാർഗ് സ്കീയിംഗ് റിസോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.5 അടിയോളം മഞ്ഞുവീഴ്ച ഉണ്ടായതായിട്ടാണ് അധികൃതർ അറിയിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ താഴ്‌വരയിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ, സമതലങ്ങളിലെ ഇനിയും മഞ്ഞ് പെയ്യാൻ സാധ്യത ഏറെയാണെന്ന്കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

താഴ്‌വരയിലെ കുപ്‌വാര, ഹന്ദ്വാര, സോനാമാർഗ് മേഖലകളിലും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതൽ ശ്രീനഗർ നഗരം ഉൾപ്പെടെ താഴ്‌വരയുടെ ബാക്കി ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്തിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശ്രീനഗറിൽ 12.4 മില്ലീമീറ്ററും ഖാസിഗുണ്ടിൽ 12.8 മില്ലീമീറ്ററും മഴ ലഭിച്ചു. പഹൽഗാം (18.6 മില്ലിമീറ്റർ), കുപ്‌വാര (42.7 മില്ലിമീറ്റർ), കോക്കർനാഗ് (8.0 മില്ലിമീറ്റർ) എന്നിവിടങ്ങളിലും ഇതേ കാലയളവിൽ കാര്യമായ മഴ ലഭിച്ചു.

ജമ്മു മേഖലയിലും മഴ പെയ്തിട്ടുണ്ട്. റംബാൻ ജില്ലയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലിൽ ഉണ്ടായതിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ടു.

Tags: RainSnowfallJammu and Kashmir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതിയുടെ മൂന്ന് സേനാ മേധാവികൾക്കൊപ്പമുള്ള ചിത്രങ്ങളും വൈറൽ

Kerala

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

India

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

India

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

India

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies