Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2022-23ലെ പരാതി പരിഹരിക്കല്‍: മുഖ്യമന്ത്രിയുടെ ചെലവ് 1.56 കോടി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 09:00 am IST
in Kerala

കോഴിക്കോട്: ഭരണ നടത്തിപ്പിനുള്ള സര്‍ക്കാര്‍ സ്ഥിരം സംവിധാനങ്ങള്‍ നിലനില്‍ക്കെ 2022- 23 വര്‍ഷത്തില്‍ പരാതി പരിഹാരത്തിന് മുഖ്യമന്ത്രി ചെലവിട്ടത് 1.56 കോടി രൂപ. 2017-18 വര്‍ഷത്തില്‍ 50 ലക്ഷം രൂപയായിരുന്നു. ഭരണത്തില്‍ പരാതികള്‍ കൂടിയെന്ന് സമ്മതിക്കണം അതല്ലെങ്കില്‍ ഭരണത്തില്‍ ധൂര്‍ത്ത് കൂടി.

പിണറായി സര്‍ക്കാര്‍ അഭിമാന പരിപാടിയായി അവതരിപ്പിച്ച നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ പരാതിക്കെട്ടുകള്‍ പരിഹരിക്കാതെ കിടക്കുമ്പോഴാണ് ഈ കണക്ക്.

വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ഫിനാന്‍സ് (ബജറ്റ് വിഭാഗം-ഡി) നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങള്‍.

ഭരണ സംവിധാനത്തിന് ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം അത് വകുപ്പ് തലവന്മാര്‍ റിപ്പോര്‍ട്ടുചെയ്യുന്നതനുസരിച്ച് നിയമിക്കുന്നുണ്ട്. അവര്‍ക്ക് ശമ്പളയിനത്തിലുള്ള ചെലവിന് പുറമേയാണ് ഈ അധികച്ചെലവ്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ 2016 ജൂണില്‍ ജീവനക്കാരുടെ എണ്ണം 11. ഇത് ജനുവരി 2024 ആയപ്പോള്‍ 49 ആയി. സാങ്കേതിക സംവിധാനങ്ങളടക്കം സൗകര്യങ്ങള്‍ കൂടിയകാലത്താണിത്.

ചെലവിന്റെ കണക്കുകള്‍ ഇങ്ങനെ: 2018-19: 91.56 ലക്ഷം, 2019-20: 1.16 കോടി,2020-21: 51.68 ലക്ഷം, 2021-22: 1.44 കോടി, 2023-24: ലഭ്യമായിട്ടില്ല

പരാതികളില്‍ എത്രയെണ്ണത്തിന് അല്പ പരിഹാരമുണ്ടായി എന്നന്വേഷിച്ചാല്‍ കണക്കുകള്‍ ഇങ്ങനെ:

2016 മെയ് മുതല്‍ 2024 ജനുവരി അഞ്ചുവരെ ലഭിച്ച 5,48,391 പരാതികളില്‍ 5,44,416 ല്‍ നടപടിയെടുത്തുവെന്ന് വിവരാവകാശ രേഖ. ബാക്കിയുള്ള 3975 എണ്ണത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. അതേസമയം വര്‍ഷം തിരിച്ചുള്ള പരാതികളുടെ എണ്ണവും തീര്‍പ്പാക്കിയതും https://cmo.kerala.gov.in/ പോര്‍ട്ടലില്‍ ലഭ്യമല്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

അതേസമയം പരാതി പരിഹാരമല്ല, പരാതി കൈമാറ്റം മാത്രമാണ് സെല്ലില്‍ നടക്കുന്നതെന്ന് ഗോവിന്ദന്‍ നമ്പൂതിരി പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ പരിശോധനയില്‍, പരാതിക്കാരന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ കുറിച്ച് കൃത്യമായി മറുപടിയൊന്നും നല്‍കാറില്ലെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Grievance redressalChief Minister's expenses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് കോട്ടയം ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍ , പരാതികള്‍ നവംബര്‍ 29 മുതല്‍ നല്‍കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.