Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതു രണ്ടാം ജന്മം, പ്രധാനമന്ത്രിക്കു നന്ദി… ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ആര്‍. രാഗേഷ് ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 11:05 pm IST
in Kerala
ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവികോദ്യോഗസ്ഥന്‍ തിരുവനന്തപുരം നരുവാമൂട് സ്വദേശി രാഗേഷിനെ വീട്ടിലെത്തി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍
എംപിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സന്ദര്‍ശിച്ചപ്പോള്‍. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം

ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവികോദ്യോഗസ്ഥന്‍ തിരുവനന്തപുരം നരുവാമൂട് സ്വദേശി രാഗേഷിനെ വീട്ടിലെത്തി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സന്ദര്‍ശിച്ചപ്പോള്‍. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം

മലയിന്‍കീഴ്(തിരുവനന്തപുരം): മോദി ഇല്ലായിരുന്നെങ്കില്‍ ജീവന്‍ പോലും തിരികെക്കിട്ടില്ലായിരുന്നു. ഇപ്പോഴും ഖത്തറിലെ ഇരുളടഞ്ഞ തടവറയില്‍ കഴിയേണ്ടി വന്നേനെ. മോദിയുടെ നയതന്ത്രത്തില്‍ പുനര്‍ജന്മം കിട്ടിയത് എനിക്കു മാത്രമല്ല, രാജ്യത്തെ എട്ടു കുടുംബങ്ങള്‍ക്ക്. സന്തോഷം പങ്കിടുന്നത് കോടിക്കണക്കിനു ജനങ്ങള്‍, ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ആര്‍. രാഗേഷ് ഗോപകുമാര്‍ പറഞ്ഞു.

നരുവാമൂട് ഇളമാനൂര്‍ക്കോണം ‘നിഹാരത്തില്‍’ ഏറെ നാളുകള്‍ക്കു ശേഷം ആനന്ദം അലയടിച്ചു. നിരാശയും സങ്കടവും കരിനിഴല്‍ വീഴ്‌ത്തിയ ഒന്നര വര്‍ഷം. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവന്‍ തിരികെയെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഖത്തറിലെ അമീറിനോടും പറഞ്ഞാല്‍ തീരാത്ത കടപ്പാട്.

ഖത്തറില്‍ ആദ്യം വധശിക്ഷ. പിന്നീട് അപ്പീലിലൂടെ 25 വര്‍ഷം തടവുശിക്ഷയായി. എന്നാല്‍ ഭാരതത്തിന്റെ നയതന്ത്ര വിജയത്തിലൂടെ കഴിഞ്ഞ ദിവസം സ്വതന്ത്രനായി തിരിച്ചു നാട്ടില്‍. ഭാര്യ ചിത്രയുടെയും മകള്‍ നിഹാരയുടെയും അമ്മ രമാദേവിയുടെയും അരികിലെത്തിയത് ചൊവ്വാഴ്ച രാത്രിയില്‍. ഭഗവതിനട യുപി സ്‌കൂള്‍ അദ്ധ്യാപികയാണ് ചിത്ര. നീഹാര പാങ്ങോട് സൈനിക സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി.

ഒന്നരക്കൊല്ലം രാഗേഷ് ജയിലിലായിരുന്നപ്പോള്‍ ചിത്ര മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ കുടുംബത്തിനു പ്രതീക്ഷ നല്കി. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. പതിനെട്ടു മാസം ജയിലില്‍ കഴിഞ്ഞപ്പോള്‍ ചിത്ര മകളുമൊത്ത് ഖത്തറിലെത്തി ഭര്‍ത്താവിനെ കാണുമായിരുന്നു, ജയിലില്‍ നിന്ന് ഉറ്റവരെ വിളിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം 10 മിനിറ്റ് അനുവദിച്ചിരുന്നു. പിന്നീടിത് മൂന്നുവട്ടമാക്കി.

മോചിതരാകുന്നത് 20 മിനിറ്റ് മുമ്പു മാത്രമാണ് ജയില്‍ അധികൃതര്‍ പോലുമറിഞ്ഞതെന്ന് രാഗേഷ് പറഞ്ഞു. ഖത്തറിലെ ഭാരത അംബാസഡര്‍ വിപുല്‍ ജയിലിലെത്തി എട്ടു നാവികരെയും അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. ഭക്ഷണത്തിനു ശേഷം അവിടെ നിന്നു ദല്‍ഹി വരെ എംബസി ഡപ്യൂട്ടി ചീഫ് സന്ദീപ് ഒപ്പമുണ്ടായിരുന്നു.

രാഗേഷിനെ വീട്ടിലെത്തി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സന്ദര്‍ശിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും സന്നിഹിതനായിരുന്നു.

Tags: K SurendranPrime MinisterEx-Naval Officers' Death SentencesRagesh Gopakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.