Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ധനകമ്മിഷന്റെ ധനവിതരണത്തില്‍ കേരളത്തിന് ലോട്ടറിയടിച്ചെന്ന് സി.പി. ജോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 09:53 pm IST
in Kerala

കോഴിക്കോട്: കേന്ദ്രധനകമ്മിഷന്റെ ധനവിതരണത്തില്‍ സംസ്ഥാനത്തിന് ലോട്ടറിയാണ് ലഭിച്ചതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. റവന്യൂ ഡഫിസിറ്റി ഗ്രാന്റ് കൂടുതലായി കൊടുത്തത് കേരളത്തിനാണെന്നും ഇക്കാര്യം ഇടതുസര്‍ക്കാര്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്രത്തെ അറിയിച്ചാല്‍ കേന്ദ്രം പണം നല്കും അതിനു പകരം കടമെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ സമരം നടത്തുകയാണ് സംസ്ഥാനം ചെയ്യുന്നത്. ഇത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വഷളാക്കും. കടമെടുക്കാനല്ല, കടം എഴുതി തള്ളാന്‍ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. കടമുക്തരാക്കൂ എന്നതാണ് സിഎംപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രധനകമ്മിഷന്റെ ധനവിതരണത്തോട് സംസ്ഥാനത്തിന്റെത് ഇടതുവിരുദ്ധവും ദേശീയതയ്‌ക്ക് എതിരുമായ നയമാണ്. നായനാര്‍ കൊണ്ടുവന്ന ധനവിഭജനം പിണറായി തകര്‍ത്തു. കേന്ദ്രത്തോട് ധനം ചോദിക്കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് ധനവിനിമയം നടക്കുന്നില്ല. ഇത് വികസനമുരടിപ്പിനു കാരണമാകുന്നു.

നികുതിവെട്ടിപ്പുകാരുടെ സ്വര്‍ഗവും കൊള്ളസങ്കേതവുമായി കേരളം മാറി. കൃത്യമായ വേ ബില്ലുകളില്ലാതെ കേരളത്തിലേക്ക് ചരക്കുകള്‍ ഒഴുകുകയാണ്. ഹെല്‍മറ്റ് പിടിക്കാനുള്ള മിടുക്ക് നികുതി തട്ടിപ്പു പിടിക്കുന്നതില്‍ ഇല്ല. നികുതി പിരിച്ചെടുത്താല്‍ തന്നെ സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: CP JohnCentral Finance Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം സെന്‍ട്രല്‍ സി പി ജോണിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ രഹസ്യയോഗം, ദേശാടനപക്ഷികളെ വേണ്ട

Kerala

തിരുവനന്തപുരം, കുന്ദമംഗലം മണ്ഡലങ്ങള്‍ യു ഡി എഫിനോട് ആവശ്യപ്പെട്ട് സിഎംപി

Kerala

ഡോ. അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഞായറാഴ്ച കേരളത്തിലെത്തും

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: സി.കെ. ശശീന്ദ്രന്‍ വിഷം കഴിച്ച് ചാവുന്നതാണ് നല്ലതെന്ന് സി.പി. ജോണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

ലൈം​ഗീ​ക പ​രാ​തി​; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.