Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിജയത്തുടര്‍ച്ചയില്‍ ഗോകുലം കേരള; ഷില്ലോങ് ലാജോങ്ങിനെ തോല്‍പ്പിച്ചത് 2-0ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 12:50 am IST
in Football

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷില്ലോങ് ലാജോങ്ങിനെ തോല്‍പ്പിച്ചു.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഇതേ തുടര്‍ന്ന് പോയിന്റ് പട്ടികയില്‍ 23 പോയിന്റുമായി ശ്രീനിധി ഡെക്കാനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഗോകുലത്തിന് മുന്നിലുള്ള റയല്‍ കശ്മിരീനും തൊട്ടുതാഴേക്ക് ഇടിഞ്ഞ ശ്രീനിധിക്കും 23 പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസമാണ് ടീമുകളുടെ സ്ഥാനം നിര്‍ണയിച്ചത്. ഇന്നലത്തെ മത്സരത്തിനിറങ്ങും മുമ്പ് ഗോകുലം നാലാം സ്ഥാനത്തായിരുന്നു.

ഷില്ലോങ്ങിനെതിരായ ഇന്നലത്തെ വിജയത്തിലൂടെ ടീമിന് ഏവേ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനും സാധിച്ചു. സീസണില്‍ ഗംഭീര വിജയവുമായി തുടങ്ങിയ ഗോകുലത്തിന് ആദ്യ പരാജയം നേരിട്ടത് ഷില്ലോങ്ങിനെതിരായ എവേ മത്സരത്തിലാണ്. ഇന്നലെ രണ്ട് പകുതികളിലായി നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ സൗരവ്.കെ ആദ്യ ഗോള്‍ നേടി. ഗോകുലം മിഡ്ഫീല്‍ഡറാണ് സൗരവ്.

രണ്ടാം ഗോള്‍ കളിയുടെ 72-ാം മിനിറ്റിലായിരുന്നു. മാറ്റിജ ബാബോവിച് ആണ് ഗോള്‍ നേടിയത്. ടീം നായകനും സീസണില്‍ ഗോകുലത്തിന്റെ ഗോളടി വീരനുമായ അലെക്‌സ് സാഞ്ചസ് ആണ് ഈ ഗോളിന് വഴിയൊരുക്കിയത്. രണ്ട് ഗോളിന്റെ ലീഡ് ആയതോടെ ടീം വിജയം ഉറപ്പിച്ചു.

ടീം തുടര്‍ച്ചയായി നേടുന്ന മൂന്നാം വിജയമാണിത്. ലീഗിന്റെ ആദ്യ പകുതി അവസാനിച്ച ഡിസംബറില്‍ ശ്രീനിധി ഡെക്കാനെ 4-1ന് തോല്‍പ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിക്കെതിരായ എവേ മാച്ചില്‍ 4-2ന്റെ ഗംഭീര വിജയവും കൈവരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഷില്ലോങ്ങിനെതിരെ നേടിയ ഈ വിജയം.

Tags: Gokulam KeralaI League FootballShillong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗി ഗോകുലം കേരളയില്‍

India

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

Football

ഗോകുലം കേരളയ്‌ക്ക് തോല്‍വി

Football

കലിംഗ സൂപ്പര്‍ കപ്പ്: അങ്കത്തിനൊരുങ്ങി ഗോകുലം കേരള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.