Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയഗാനം കേള്‍പ്പിക്കണമെന്ന തമിഴ്നാട് ഗവര്‍ണറുടെ ആവശ്യം തള്ളി ഡിഎംകെ; ഗവര്‍ണര്‍ ഗോഡ്സെയുടെ പിന്‍ഗാമിയാണെന്ന് സ്പീക്കര്‍ അപ്പാവു

ഡിഎംകെ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം വായിക്കുമ്പോള്‍ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം വെയ്‌ക്കണമെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ആവശ്യം ഡിഎംകെ അംഗങ്ങള്‍ തള്ളിക്കളഞ്ഞത് വിവാദമാവുന്നു.

Janmabhumi Online by Janmabhumi Online
Feb 12, 2024, 05:57 pm IST
in India
തമിഴ്നാട് സ്പീക്കര്‍ അപ്പാവ് (വലത്ത്)

തമിഴ്നാട് സ്പീക്കര്‍ അപ്പാവ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം വായിക്കുമ്പോള്‍ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം വെയ്‌ക്കണമെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ആവശ്യം ഡിഎംകെ അംഗങ്ങള്‍ തള്ളിക്കളഞ്ഞത് വിവാദമാവുന്നു. താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ദേശീയ ഗാനം വെയ്‌ക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു.

തമിഴ്നാട് സ്പീക്കര്‍ എം.അപ്പാവു ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ നാഥുറാം ഗോഡ്സേയുടെ പിന്‍ഗാമി എന്ന് വിളിക്കുകയും മറ്റ് അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തതോടെയാണ് സഭയുടെ അന്തസ്സ് മാനിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാതെ സഭ വിട്ട് ഇറങ്ങിയതെന്ന് രാജ് ഭവന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 9ന് തന്നെ കരട് നയപ്രഖ്യാപനപ്രസംഗം കിട്ടിയെന്നും എന്നാല്‍ ഇതിലുടനീളം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളായിരുന്നുവെന്നും രാജ് ഭവന്‍ കുറ്റപ്പെടുത്തുന്നു.

ദേശീയ ഗാനത്തിന് അര്‍ഹമായ ബഹുമാനം നല്‍കുന്നതിന് അത് നയപ്രഖ്യാപനപ്രസംഗത്തിന്റെ തുടക്കത്തിലും പ്രസംഗത്തിന് ശേഷവും സഭയില്‍ വെയ്‌ക്കണമെന്ന് ആര്‍.എന്‍.രവി മുഖ്യമന്ത്രിയ്‌ക്കും സ്പീക്കര്‍ക്കും കത്തെഴുതിയിരുന്നതുമാണ്. എന്നാല്‍ അത് ഡിഎംകെ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. – രാജ് ഭവന്‍ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്താനും വിഭാഗീയ രാഷ്‌ട്രീയകാഴ്ചപ്പാടുകള്‍ പറയാനും ഉള്ള ഇടമല്ല നയപ്രഖ്യാപന പ്രസംഗമെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്ക് പകരം സ്പീക്കര്‍ നയപ്രഖ്യാപനം വായിച്ച് തീര്‍ത്തപ്പോള്‍ ഗവര്‍ണര്‍ രവി ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിന്നെങ്കിലും അത് സഭയില്‍ കേള്‍പ്പിച്ചിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് സ്പീക്കര്‍ അപ്പാവു ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നാഥുറാം ഗോഡ്സേയുടെ പിന്‍ഗാമി എന്ന് കലിതുള്ള വിശേഷിപ്പിച്ചത്. സഭയുടെ അന്തസ്സ് അടിക്കുന്നതായിരുന്നു ഈ പ്രവൃത്തി.

ഗവര്‍ണര്‍ ദേശീയഗാനം ചൊല്ലണമെന്ന് സഭയില്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഡിഎംകെ സര‍്ക്കാര്‍ അത് നിരസിച്ചുവെന്നും എഐഎഡിഎംകെ നേതാവ് പളനിസ്വാമി സ്ഥിരീകരിച്ചു.

Tags: DMK GovernmentNational anthemrajbhavanTamil NaduR.N.Ravi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

India

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

India

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Kerala

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies