Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സനാതന ധര്‍മം അഭിമാനത്തോടെ പിന്തുടരണം: ഝാര്‍ഖണ്ഡ് ഗവര്‍ണര്‍

Janmabhumi Online by Janmabhumi Online
Feb 11, 2024, 01:51 am IST
in Kerala
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ നടന്ന വനിതാ സമ്മേളനം ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
FacebookTwitterWhatsAppTelegramLinkedinEmail

ചെറുകോല്‍പ്പുഴ: ലോകമെങ്ങും പഠന വിഷയമായതും അംഗീകാരമുള്ളതുമായ സനാതന ധര്‍മത്തെ അഭിമാനത്തോടെ പിന്തുടരണമെന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍. 112 മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഇന്നലെ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത സംസ്‌കാരത്തിന്റെ മഹത്വം വിദേശികള്‍ മനസിലാക്കിയപ്പോള്‍ ഭാരതീയര്‍ അതിനു ശ്രമിച്ചിരുന്നില്ല. ധര്‍മത്തിന് അപചയം സംഭവിക്കുമ്പോള്‍ മഹത്തായ സംസ്‌കാരത്തെ ജനങ്ങളിലെത്തിക്കാന്‍ മഹാത്മാക്കള്‍ മാര്‍ഗം ഉപദേശിച്ചിട്ടുണ്ട്. മാര്‍ഗദര്‍ശനം നല്കാന്‍ അത്തരം അവസരങ്ങളില്‍ മഹാത്മാക്കള്‍ അവതരിക്കുന്നു. ഇത്തരത്തില്‍ ആദ്ധ്യാത്മികതയും ദൈവികതയും പ്രകൃതിയില്‍ പോലും ദൃശ്യമായ നാടാണ് കേരളം, ഗുരുക്കന്മാരുടെ നാടാണ് കേരളം. അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്‌കാരങ്ങളുടെയും പ്രതീകമാണ് ഭാരതീയ സംസ്‌കാരം. സംസ്‌കാരത്തിന്റെ അച്ചുതണ്ടാണ് കുടുംബം. കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച സംസ്‌കാരത്തിന്റെയും നാടിന്റെയും നാശത്തിന് കാരണമാകും. കുടുംബ വ്യവസ്ഥയുടെ വെളിച്ചം അമ്മയാണ്. അമ്മയെ കാവല്‍ ദൈവമായി കണക്കാക്കണം.

രാഷ്‌ട്രത്തിന്റെയും ലോകത്തിന്റെ നന്മയ്‌ക്ക് കാരണമാകുന്ന സ്ത്രീകള്‍ പൂജ്യരാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ എംഎല്‍എയും ഹിന്ദു മഹാമണ്ഡലം വൈസ് പ്രസിഡന്റുമായ മാലേത്ത് സരളാ ദേവി അധ്യക്ഷയായി. തലയോലപ്പറമ്പ് ഡിബി കോളജ് അസോ. പ്രൊഫസര്‍ ഇന്ദുലേഖ നായര്‍, സിനിമാ താരം അഖില ശശിധരന്‍, ബാലഗോകുലം സംസ്ഥാന സഹഭഗിനി പ്രമുഖ് കൃഷ്ണപ്രിയ പി., ഹിന്ദുമത മഹാമണ്ഡലം എക്‌സി. കമ്മിറ്റി അംഗങ്ങളായ രത്‌നമ്മ വി. പിള്ള, രാധ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Sanatana DharmaJharkhand Governor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങല്‍ ശാസ്തവട്ടം ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ ആരംഭിച്ച ബജറംഗ്ദള്‍ സംസ്ഥാന സപ്തദിന ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോ. ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സനാതന ധര്‍മ സംരക്ഷണം ബജറംഗ്ദള്‍ ലക്ഷ്യം: ജി. സ്ഥാണുമാലയന്‍

ഭാരതീയവിചാരകേന്ദ്രം ദക്ഷിണമേഖലാ പഠന ശിബിരം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ് ഉമാദേവി , ട്രഷറര്‍ രാജീവ്, മീഡിയ കോര്‍ഡിനേറ്റര്‍ ജെ. മഹാദേവന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി. മഹേഷ് എന്നിവര്‍ സമീപം
Kerala

സനാതനധര്‍മ്മ പാരമ്പര്യത്തിലെ ജീര്‍ണതകളെ ഉപേക്ഷിക്കണം: ആര്‍. സഞ്ജയന്‍

ആര്‍എസ്എസ് ദക്ഷിണ കേരളം സംഘശിക്ഷാ വര്‍ഗ് നാലാഞ്ചിറ സര്‍വ്വോദയാ സ്‌കൂളില്‍ സ്വാമി ആദ്ധ്യാത്മാനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, ലഫ്. ജനറല്‍ ഡോ. അജിത് നീലകണ്ഠന്‍, എന്‍.ശങ്കര്‍ റാം തുടങ്ങിയവര്‍ സമീപം
Kerala

സനാതന ധര്‍മ്മമാണ് സ്വത്വം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

India

സനാതന ധർമ്മത്തിൽ മാത്രമാണ് എന്റെ സ്വത്വം ; കാവിയിലും മികച്ചത് മറ്റൊന്നില്ല : ഷെഹ്‌നാസ് അക്തർ

India

സനാതന ധർമ്മം അക്രമമോ പ്രതികാരമോ പഠിപ്പിക്കുന്നില്ല ; സ്നേഹവും, കരുണയുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നത് : സ്വാമി ചിദാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies