Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിടവാങ്ങിയത് നൃത്തം ജീവനും ജീവിതവുമാക്കിയ നര്‍ത്തകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 10:53 pm IST
in Kottayam

കോട്ടയം: പതിമൂന്നാം വയസ്സില്‍ ആരംഭിച്ച നൃത്തം വിടവാങ്ങുന്നതുവരെ ഭവാനി ചെല്ലപ്പന് ജീവനും ജീവിതവുമായിരുന്നു. പഠിക്കാന്‍ താന്‍ അത്രമിടുക്കിയെല്ലെന്ന് മനസിലാക്കിയ ഭവാനി നൃത്തം തനിക്ക് എളുപ്പം വഴങ്ങുമെന്ന് മനസിലാക്കി നൃത്തത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് തിരുവിതാംകൂര്‍ കൊട്ടാരം നര്‍ത്തകനായിരുന്ന ഗുരു ഗോപിനാഥിന്റെ ഗുരുകുലത്തില്‍ നൃത്തം പഠിക്കാന്‍ ചേരുന്നത്. ഗുരു ഗോപിനാഥ് സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച കേരളനടനമെന്ന ശാസ്ത്രീയനൃത്തം ഗുരുവില്‍ നിന്ന് തന്നെ അഭ്യസിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം പേരിലൊരാളായിരുന്നു ഭവാനി.

പരസ്പരം മുദ്രകള്‍ കൈമാറിയുള്ള പ്രണയം, വിവാഹം ഗുരുകുലത്തിലെ തന്റെ സഹപാഠിയായിരുന്ന ചെല്ലപ്പനോട് തോന്നിയ പ്രണയം വിവാഹത്തിലെത്തി. പ്രണയഭാഷയാവട്ടെ നൃത്ത മുദ്രകളും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം നിരവധി വേദികളില്‍ ഒരുമിച്ച് നൃത്തം ചെയ്തു. നൃത്തത്തിന് പുറമെ ഭര്‍ത്താവുമൊന്നിച്ച് ബാലെ ട്രൂപ്പും ആരംഭിച്ചു. ഭാരതീയ നൃത്ത കലാലയം എന്ന പേരിലാണ് ഇതറിയപ്പട്ടിരുന്നത്. ഉത്സവ വേദികളില്‍ ബാലെ അത്ര പരിചിതമല്ലാത്ത കാലത്ത് കേരളത്തിലെ ബാലെ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു അവര്‍.

ചെല്ലപ്പന്‍ഭവാനിയും സംഘവും എന്ന പേരിലാണ് ബാലെ ട്രൂപ്പ് അറിയപ്പെട്ടിരുന്നത്. ഓരോ കഥയിലും മുഖ്യകഥാപാത്രങ്ങളായി രംഗത്ത് എത്തിയിരുന്നത് ചെല്ലപ്പനും, ഭവാനിയുമായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ഭവാനി ബാലെ കളിച്ചിട്ടില്ല.

വിരമിക്കലില്ലാത്ത നൃത്ത ജീവിതംപ്രായം വെറുമൊരു സംഖ്യമാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ഭവാനി ചെല്ലപ്പന്റെ നൃത്തജീവിതം. 97-ാം വയസ്സിലും അവര്‍ നല്ലൊരു നൃത്താധ്യാപികയും നര്‍ത്തകിയുമായിരുന്നു.

സമ്പാദ്യമായുള്ളതോ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. 1952ല്‍ ഗുരു ഗോപിനാഥിന്റെ നിര്‍ദേശ പ്രകാരമാണ് കോട്ടയത്ത് തിരുനക്കരയില്‍ നൃത്തവിദ്യാലയം ആരംഭിച്ചത്. ഇപ്പോഴും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്‌പെഷല്‍ ക്ലാസുകള്‍ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകള്‍ നയിക്കുന്നത്.

Tags: kottayampassed awayBhavani ChellappanDance Artist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.