Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുസിവില്‍ നിയമം ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല: ഇന്ദ്രേഷ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 02:01 am IST
in India
രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് രാജസ്ഥാന്‍ ഘടകം സംഘടിപ്പിച്ച 'ഒരു രാജ്യം, ഒരു നിയമം' സെമിനാറില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ്‌കുമാര്‍ സംസാരിക്കുന്നു

രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് രാജസ്ഥാന്‍ ഘടകം സംഘടിപ്പിച്ച 'ഒരു രാജ്യം, ഒരു നിയമം' സെമിനാറില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ്‌കുമാര്‍ സംസാരിക്കുന്നു

ജയ്‌പൂര്‍: രാജ്യത്തിന്റെ വികസനത്തിന് പൊതു സിവില്‍ നിയമം അനിവാര്യമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍.

പൊതുസിവില്‍ കോഡ് ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല. എല്ലാവര്‍ക്കും തുല്യമായ നിയമങ്ങള്‍ ഉണ്ടാകണം. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതുകൊണ്ട് ഏതെങ്കിലും മതത്തിലോ ജാതിയിലോ ഉള്ള ആളുകളുടെ സ്വാതന്ത്ര്യം ഇല്ലാതാകില്ല. ഇത് സമത്വബോധം സൃഷ്ടിക്കും. വിവിധ മതങ്ങളും സമുദായങ്ങളും തമ്മില്‍ പരസ്പര ധാരണയും സൗഹാര്‍ദ്ദവും വര്‍ധിക്കും, അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് രാജസ്ഥാന്‍ ഘടകം മാളവ്യ നഗറിലെ പാഥേയ ഭവന്‍ മഹര്‍ഷി നാരദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഒരു രാജ്യം, ഒരു നിയമം’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്‌കുമാര്‍.

രാജ്യത്ത് എന്ത് നടപ്പാക്കിയാലും മുസ്ലീങ്ങള്‍ക്കെന്ത് സംഭവിക്കുമെന്ന ചോദ്യം ഉയരുന്നത് ഒരു പതിവായിരിക്കുകയാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഭാരതീയര്‍ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യമുയരാറില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പ്രീണനം തുടരുന്നത്? മുസ്ലിം സമൂഹം ഭാരതീയരായി മാറിയില്ലെന്നാണോ ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്ദ്രേഷ്‌കുമാര്‍ ചോദിച്ചു. അതാണ് വാസ്തവമെങ്കില്‍ ആ വേര്‍തിരിവ് മാറണമെന്ന് അദ്ദേഹം പറഞ്ഞു.

നാല് തവണ വിവാഹം കഴിക്കാമെന്ന് ഇസ്ലാമിലെ എവിടെയും എഴുതിവച്ചിട്ടില്ല. അങ്ങനെയുണ്ടെന്ന് പറയുന്നവര്‍ കള്ളം പറയുകയാണ്. ബ്രിട്ടീഷുകാര്‍ വിഭജനം ആഗ്രഹിച്ചു. മതത്തിന്റെ പേരില്‍ നേതാക്കള്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഒരാള്‍ ഭാരതവും മറ്റൊരാള്‍ പാകിസ്ഥാനും നേടി. നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവര്‍ക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടുമായിരുന്നില്ല. മുസ്ലീങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ഈ ചോദ്യം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. എല്ലാവരെയും അംഗീകരിക്കുന്ന ഒരു രാജ്യവും ഭാരതമല്ലാതെ ലോകത്ത് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും ഇടം നല്കിയ ഒരേയൊരു രാജ്യമാണ് ഭാരതമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പൊതുസിവില്‍ നിയമം കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പരിപാടിയില്‍ സംസാരിച്ച രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ പറഞ്ഞു. ഇത് രാഷ്‌ട്രനിര്‍മാണത്തെയും ദേശീയോദ്ഗ്രഥനത്തെയും ശക്തിപ്പെടുത്തും, അദ്ദേഹം പറഞ്ഞു.

Tags: Common civil lawIndresh Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെതിരെ വിഷം തുപ്പുന്നത് കോൺഗ്രസിന്റെ ശീലമായി മാറി ; കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ ഇന്ദ്രേഷ് കുമാർ

India

കശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കും: ഇന്ദ്രേഷ് കുമാര്‍

India

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ നിയമത്തിന് രാഷ്‌ട്രപതി അംഗീകാരം നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.