Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപ്പു വധിക്കപ്പെട്ട ദിവസം ബ്രിട്ടനിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി; ‘ജന്‍മഭൂമി’ ലീഗ് ആഫീസുകളില്‍ ചില്ലിട്ട് സൂക്ഷിക്കണം: കെ ടി ജലീല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 08:51 pm IST
in Kerala

തിരുവനന്തപുരം: ബ്രിട്ടനിലെ സ്‌കൂളുകള്‍ക്ക് പോലും ടിപ്പു വധിക്കപ്പെട്ട ദിവസം അവധി നല്‍കിയാണ് സായിപ്പ് ആ ദിവസം ആഘോഷിച്ചതെന്ന് കെ ടി ജലീല്‍. കോട്ടവാതില്‍ സുരക്ഷയുടെ ചുമതലക്കാരനായ ടിപ്പു സുല്‍ത്താന്റെ ഭാര്യാസഹോദരന്‍ മിര്‍ജാഫറിനെ ബ്രിട്ടീഷുകാര്‍ വിലക്കെടുത്താണ് കുറ്റിയിടാത്ത കോട്ടവാതിലിലൂടെ അകത്ത് കടന്ന് പ്രഭാത പ്രാര്‍ത്ഥനക്ക് പോവുകയായിരുന്ന ടിപ്പുവിനെ വെള്ളക്കാര്‍ വെട്ടിവീഴ്‌ത്തിയത്. മിര്‍കാസിമിനെ പാട്ടിലാക്കി ബംഗാളിലെ സിറാജുദ്ദൗളയേയും ബ്രിട്ടീഷുകാര്‍ കൊന്നുതള്ളി. അഭിനവ ഏകാധിപതികളായ സംഘികള്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ലീഗിനെയാണോ വിലക്കെടുത്തിരിക്കുന്നത്? ഫേസ് ബുക്ക് പോസ്റ്റില്‍ ജലീല്‍ ചോദിച്ചു.
ഭാരതത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിംലീഗിന്റെ നിലപാട് സ്വാഗതം ചെയ്ത ജന്മഭൂമി മുഖപ്രസംഗത്തെ വിമര്‍ശിച്ചെഴുതിയ കുറിപ്പിലാണ് സിപിഎം എംഎല്‍എയുടെ വിമര്‍ശനം.
രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും, ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്ന രാമക്ഷേത്രവും നിര്‍മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ലീഗിന്റെ അധ്യക്ഷന്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നതില്‍ തീര്‍ച്ചയായും പുതുമയുണ്ടെന്ന് ജന്മഭൂമി എഴുതിയിരുന്നു.
‘ജന്‍മഭൂമി’ലീഗിന് കൊടുത്ത പട്ടം എല്ലാ ലീഗോഫീസുകളിലും ചില്ലിട്ട് സൂക്ഷിക്കണം എന്ന് കളിയാക്കുകയാണ് ജലീല്‍. ഖാഇദെമില്ലത്തിനും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും സേട്ടു സാഹിബിനും ബനാത്ത് വാലക്കും സീതിസാഹിബിനും സി.എച്ചിനും ശിഹാബ്തങ്ങള്‍ക്കും ഹൈദരലിതങ്ങള്‍ക്കും കിട്ടാത്ത ഇടമാണ് സാദിഖലി തങ്ങള്‍ക്ക് ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ കിട്ടിയിട്ടുള്ളത്, എന്നും ജലീല്‍ എഴുതി

Tags: K.T JaleelTIPPU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലീൽ മക്കയിൽ പോയ ചിത്രങ്ങൾക്ക് അടിയിൽ തക്ബീർ വിളിക്കുന്നു ; സുരേഷ്ഗോപി ശബരിമലയിൽ തൊഴുത് നിൽക്കുന്ന ഫോട്ടോ ഇട്ടാൽ അത് വർഗീയത

Kerala

നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം: കെ.ടി ജലീലിന്റെ പരാമർശം ഭരണഘടനയെ വെല്ലുവിളിക്കുന്നത്: കെ.സുരേന്ദ്രൻ

Kerala

സ്വർണക്കടത്ത് പ്രതികളിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ; മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയാറാവണം: ആരോപണം ആവർത്തിച്ച് കെ.ടി ജലീൽ

Kerala

കെ.ടി ജലീൽ നിൽക്കുന്നത് മറ്റാരുടെയോ കാലിൽ; നിലമ്പൂർ ആയിഷയുടെ മനസ് തന്റെ കൂടെ, പോരാട്ടമാണ്, സ്ഥാനം വിഷയമല്ലെന്നും പി.വി അൻവർ

Kerala

അന്‍വറുടെ ‘ആളിക്കത്തല്‍’ അണയാന്‍ കാത്തിരിക്കുകയാണ് അടുത്തയാള്‍ , ‘ചിലത് പറയാനുണ്ടെ’ന്ന് കെ ടി ജലീല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.