Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ഗാന വിവാദം: കടകം മറിഞ്ഞ് സച്ചിദാനന്ദന്‍ വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 02:05 am IST
in Kerala

തൃശ്ശൂര്‍: ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാന വിവാദത്തില്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടതോടെ പുതിയ ന്യായീകരണവുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ വീണ്ടും രംഗത്ത്. തമ്പിയോട് കേരളഗാനം ആവശ്യപ്പെട്ടത് സാഹിത്യ അക്കാദമിയോ താനോ അല്ലെന്നാണ് സച്ചിദാനന്ദന്റെ ഇപ്പോഴത്തെ വാദം.

സാംസ്‌കാരിക വകുപ്പാണ് ഗാനം ആവശ്യപ്പെട്ടത്. വകുപ്പ് സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ തമ്പിയെ ബന്ധപ്പെട്ടതും ഗാനം ആവശ്യപ്പെട്ടതും. ഇതുവരെയും ഒരു ഗാനവും സെലക്ട് ചെയ്തിട്ടില്ല. നൂറുകണക്കിന് ഗാനങ്ങള്‍ ലഭിച്ചു. ഇപ്പോഴും ആളുകള്‍ അയച്ചുകൊണ്ടിരിക്കുന്നു. സച്ചിദാനന്ദന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ സച്ചിദാനന്ദന്‍ പറഞ്ഞതിന് കടകവിരുദ്ധമായ നിലപാടാണിത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ഡോ എം. ലീലാവതി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റി തള്ളി എന്നും പകരം ബി.കെ. ഹരിനാരായണന്റെ ഗാനം സ്വീകരിച്ചു എന്നുമാണ് സച്ചിദാനന്ദന്‍ അന്ന് പറഞ്ഞത്.

വിമര്‍ശനം കടുത്തതോടെയാണ് പുതിയ ന്യായീകരണമെന്നാണ് സൂചന. വിവാദത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സച്ചിദാനന്ദനെ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. തമ്പിയുടെ ഗാനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സാംസ്‌കാരിക വകുപ്പാണെന്നും താന്‍ സെലക്ട് കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നുമാണ് സച്ചിദാനന്ദന്റെ ഇന്നലത്തെ പോസ്റ്റ്. ഇതോടെ ഉത്തരവാദിത്വം സാംസ്‌കാരിക വകുപ്പിന് മേലാക്കി ഒഴിയാനുള്ള ശ്രമമാണ് സച്ചിദാനന്ദന്റേത്.

ശ്രീകുമാരന്‍ തമ്പിയെ അധിക്ഷേപിച്ചതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സാംസ്‌കാരിക ലോകത്തു നിന്നും ഉണ്ടായത്. ഡോ. എം. ലീലാവതിയും ഹരിനാരായണനും ഉള്‍പ്പെടെയുള്ളവര്‍ സച്ചിദാനന്ദന്റെ വാദങ്ങള്‍ തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു.

 

Tags: SatchidanandanKerala Song Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിദാനന്ദന് ഇതെന്ത് പറ്റി? ഭൂമിയില്‍ എനിക്ക് കുറച്ച് സമയമേ ഉള്ളൂ….ഈ പോസ്റ്റും പിന്‍വലിച്ച് സച്ചിദാനന്ദന്‍

Kerala

തനിക്ക് മറവി രോഗമില്ലെന്ന് വീണ്ടും സച്ചിദാനന്ദന്‍

Kerala

താല്ക്കാലിക മറവിരോ​ഗം: സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നു

Article

ആര്‍ഷദര്‍ശന പുരസ്‌കാരവും കേരളഗാനവും

News

സാഹിത്യ അക്കാദമിയിലും ഭിന്നത; സി.പി. അബൂബക്കറിന്റെ വാദം തള്ളി സച്ചിദാനന്ദന്‍

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.