ന്യൂദല്‍ഹി: എന്‍സിപി ശരദ് പവാറിന് തെരഞ്ഞെടുപ്പ് കമ്മിഷന് പുതിയ പേര് അനുവദിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി- ശരദ്ചന്ദ്ര പവാര്‍ എന്നാണ് പുതിയ പേര്. അജിത് പവാറിന്റെ പക്ഷത്തിന് എന്‍സിപി ഔദ്യോഗിക പക്ഷമായി കമ്മിഷന് അംഗീകരിച്ചിരുന്നു. അതിനു പിന്നാലെ പുതിയ പേര് നിര്‍ദ്ദേശിക്കാന്‍ ശരദ് പവാര്‍ പക്ഷത്തോട് കമ്മിഷന് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് പേര് നിര്‍ദ്ദേശിച്ചതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന് ഒരെണ്ണം തെരഞ്ഞടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: