Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു ദ്രോഹി കാരണം താടിവയ്‌ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് മനസിലായത്: ശാന്തിവിള ദിനേശ്

Janmabhumi Online by Janmabhumi Online
Feb 6, 2024, 05:43 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

വമ്പൻ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ മോഹൻലാൽ ചിത്രമാണ് വി എ ശ്രീകുമാർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഒടിയൻ . സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനുമായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ചിത്രത്തിനുവേണ്ടി മോഹൻലാൽ ശരീരഭാരം കുറയ്‌ക്കുകയും പുത്തൻ മേക് ഓവറിൽ എത്തുകയും ചെയ്തിരുന്നു. ഒടിയൻ ചെയ്തതിന്റെപേരിൽ മോഹൻലാലും വി.എ ശ്രീകുമാറും ഇപ്പോഴും പരിഹാസത്തിന് ഇരയാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി മോഹൻലാൽ താടി എടുത്ത് വന്ന സിനിമ ഒടിയൻ ആയിരുന്നു. മോഹൻലാൽ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തങ്ങളുടെ പഴയ മോഹൻലാൽ ആകണമെങ്കിൽ താടിയെടുക്കണമെന്നാണ് പ്രേക്ഷക ആവശ്യം. ഇപ്പോഴിതാ ഇക്കാര്യത്തെ പറ്റി ശാന്തിവിള ദിനേശ് പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

“ഒരു ദ്രോഹി കാരണം താടിവയ്‌ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങളുടേത് മാത്രമല്ല മലയാളി പ്രേക്ഷകർ ഹതഭാ​ഗ്യരായി പോയത് അതിനാലാണ്. താടി വെച്ച ഫോട്ടോകൾ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട്. ഒരു നല്ല നടനെ നശിപ്പിച്ചതാണ്. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.
താങ്കൾ വൃഷഭ എന്നൊരു പടം ചെയ്യുന്നു. എമ്പുരാൻ വരാൻ പോകുന്നു. എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തെന്ന് പറയുന്നു. എമ്പുരാന്റെ ഒന്നാം ഭാ​ഗം പോലും സഹിക്കാൻ പറ്റാത്തൊരാളാണ് ഞാൻ. അതു ചിലപ്പോൾ എന്റെ വിവരക്കേട് കൊണ്ടായിരിക്കാം. അല്ലെങ്കിൽ അത്തരം സിനിമ കാണാനുള്ള സെൻസ് ഇല്ലാത്തത് കൊണ്ടായിരിക്കാം. പുറകെ ബറോസ് വരുന്നു. ശേഷം 200 കോടി ബജറ്റിൽ എപിക് ആക്ഷൻ സിനിമ വരുന്നു. ഇതൊന്നും അല്ല മോഹൻലാലേ തൽക്കാലത്തേക്ക് ആവശ്യം. നിങ്ങൾ ജനപ്രിയമാകാവുന്ന ലൈറ്റ് ആയിട്ടുള്ള സിനിമകൾ ചെയ്യൂ. നിങ്ങളെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാണ്”- ശാന്തിവിള ദിനേശ് പറയുന്നു.

Tags: Actor MohanlalShanthivila Dinesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിക്കായി മോഹന്‍ലാല്‍ നടത്തിയ ഉഷപൂജാ വഴിപാട് വിവരം പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala

‘സിതാര’യില്‍ പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എത്തി

Thiruvananthapuram

ലാലേട്ടനെ ‘ഗുസ്തി’പഠിപ്പിച്ച വീരകേരള നൂറിന്റെ നിറവില്‍

Kerala

വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ; എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേർന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala

ജീവിച്ചിരിക്കുന്ന സ്വന്തം അമ്മ മരിച്ചതായി മോഹന്‍ലാലിന്റെ ദേശാഭിമാനി ലേഖനം: ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies