Categories: Ernakulam

വാക്കുതർക്കം; ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

Published by

എറണാകുളം: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റെക്കീബുള്ളയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ഇജാഉദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു,

താമസസ്ഥലത്തുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by