Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിഷ്ത്വാർ താഴ്‌വര മഞ്ഞിന്റെ സ്വർഗമായി മാറി : സഞ്ചാരികളുടെ മനം കവർന്നത് കശ്മീരിന്റെ പ്രകൃതി സൗന്ദര്യം

മഞ്ഞുമേള വെറുമൊരു സംഭവമല്ല ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും കിഷ്ത്വറിന്റെ ചൈതന്യത്തിന്റെയും ആഘോഷമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 09:13 am IST
in India

ജമ്മു : കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന മഞ്ഞുമേളയിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു. കഴിഞ്ഞയാഴ്ച സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ചയ്‌ക്ക് ശേഷം കിഷ്ത്വാർ മഞ്ഞിന്റെ അത്ഭുതലോകമായി മാറിയെന്ന് അധികൃതർ അറിയിച്ചു.

ചരിത്രപ്രസിദ്ധമായ ചൗഗാൻ ഗ്രൗണ്ടിൽ 33 ഏക്കറിൽ പരന്നുകിടക്കുന്ന, പൈൻ, ചിനാർ മരങ്ങളാൽ ചുറ്റപ്പെട്ട, ‘ചാർ ചിനാർ’ കിഷ്ത്വറിന്റെ മനോഹാരിതയുടെ തെളിവാണ്. ഇവിടെയാണ് മഞ്ഞുത്സവം നടന്നത്.  നാല് വശത്തും മലനിരകളാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം താമരയോട് സാമ്യമുള്ള മനോഹരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് താമസക്കാർക്കും സന്ദർശകർക്കും ഒരു പോലെ ആകർഷകത്വം വർദ്ധിപ്പിക്കുന്നു.

വിനോദസഞ്ചാരം, സാംസ്കാരിക വിനിമയം, വിവിധ സമൂഹങ്ങളുടെ ഇടപഴകൽ എന്നിവ മഞ്ഞുമേളയിൽ സാധ്യമായെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ ദേവാൻഷ് യാദവ് മഞ്ഞുമേളയുടെ വിജയത്തിൽ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. മഞ്ഞുമേള വെറുമൊരു സംഭവമല്ല ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും കിഷ്ത്വറിന്റെ ചൈതന്യത്തിന്റെയും ആഘോഷമാണ്. ഞങ്ങളുടെ പ്രദേശത്തിന്റെ വ്യത്യസ്തത പ്രദർശിപ്പിക്കുന്നതിന് കൂടുതൽ സംരംഭങ്ങൾ ഞങ്ങൾ വിഭാവനം ചെയ്യുന്നു” -അദ്ദേഹം പറഞ്ഞു.

ടൂറിസം ഡയറക്ടറേറ്റിന്റെയും ജമ്മു കശ്മീർ അക്കാദമി ഓഫ് ആർട്ട് കൾച്ചർ ആൻഡ് ലാംഗ്വേജസിന്റെയും സഹകരണത്തോടെ കിഷ്ത്വാർ ജില്ലാ ഭരണകൂടമാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നൃത്തം, സംഗീതം, പരമ്പരാഗത കലകൾ, പ്രാദേശിക കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങിയവ പരിപാടിക്ക് ഉണർവ് നൽകി.

കിഷ്ത്വാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടൊപ്പം ഫെസ്റ്റിവലിൽ സഞ്ചാരികൾ മഞ്ഞുമൂടിയ ഗ്രൗണ്ടിൽ വിവിധ വിനോദ കായിക പരിപാടികളിൽ ആവേശത്തിലാണ് പങ്കെടുത്തത്. കുട്ടികൾക്കായി ട്രാംപോളിൻ ജമ്പിംഗ് ഉൾപ്പെടെയുള്ള രസകരമായ പരിപാടികളും പരിപാടിയിൽ ഉണ്ടായിരുന്നു.

ജില്ലാ യുവജന സേവന-കായിക വകുപ്പ് സംഘടിപ്പിച്ച വടംവലി, സ്നോ ഫുട്ബോൾ, അമ്പെയ്‌ത്ത്, കബഡി,സ്നോമാൻ ബിൽഡിംഗ് എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

Tags: Jammu and KashmirKishtwarWinter festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.